ഷറഫുദ്ദീന്‍, നൈല ഉഷ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രിയൻ ഓട്ടത്തിലാണ്. C/O സൈറ ബാനു ചിത്രത്തിന്‍റെ സംവിധായകൻ ആന്‍റണി സോണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ പേരിലെ കൗതുകം പോലെ തന്നെയാണ് സിനിമ പ്രഖ്യാപിച്ചുകൊണ്ട് പുറത്തുവിട്ടിരിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററും അവതരിപ്പിച്ചിരിക്കുന്നത്. നടൻ നിവിൻ പോളിയാണ് സമൂഹമാധ്യമങ്ങളിലൂടെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്‌തത്. ടൈറ്റിൽ സൂചിപ്പിക്കുന്ന പോലെ ആഹാരം പൂർത്തിയാക്കാതെ പകുതിയാക്കി വച്ചിരിക്കുന്ന രീതിയിലാണ് ഫസ്റ്റ് ലുക്ക് ഡിസൈൻ ചെയ്‌തിരിക്കുന്നത്.
-
Here’s the first look of #PriyanOottathilanu. Best wishes dear Sharaf, #AntonySony, Nyla and the entire team! 😊
Posted by Nivin Pauly on Saturday, 27 February 2021