ETV Bharat / sitara

'പെണ്ണിനെ പെണ്ണ് തന്നെ കാക്കേണ്ട കാലമാണിത്'; വമ്പന്‍താരനിരയില്‍ 'ഉള്‍ട്ട' ട്രെയിലര്‍

author img

By

Published : Nov 1, 2019, 8:32 PM IST

ഒരു ഗ്രാമത്തിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഉള്‍ട്ടയില്‍ ഹ്യൂമറിനാണ് പ്രധാന്യം

'പെണ്ണിനെ പെണ്ണ് തന്നെ കാക്കേണ്ട കാലമാണിത്'; വമ്പന്‍താരനിരയില്‍ 'ഉള്‍ട്ട' ട്രെയിലര്‍

സൂത്രക്കാരനുശേഷം ഗോകുല്‍ സുരേഷ് നായകനാകുന്ന പുതിയ ചിത്രം ഉള്‍ട്ടയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. തിരക്കഥാകൃത്ത് സുരേഷ് പൊതുവാള്‍ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ മലയാള സിനിമയിലെ പുതിയ, പഴയ തലമുറകളിലെ മിക്ക നടീമാരെല്ലാം അണിനിരക്കുന്നുവെന്നതാണ് പ്രധാന പ്രത്യേക. ഒരു ഗ്രാമത്തിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ഹ്യൂമറിനാണ് പ്രധാന്യം. അനുശ്രീ, പ്രയാഗ മാര്‍ട്ടിന്‍ എന്നിവരാണ് നായികമാര്‍. രമേഷ് പിഷാരടി, രഞ്ജി പണിക്കര്‍, ശാന്തികൃഷ്ണ, കെ.പി.എ.സി ലളിത, സേതുലക്ഷ്മി, തെസ്നിഖാന്‍, രചന നാരായണന്‍കുട്ടി, ആര്യ, മഞ്ജു സുനിച്ചന്‍, കോട്ടയം പ്രദീപ്‌, ജാഫര്‍ ഇടുക്കി, സിനോജ് വര്‍ഗീസ്, സുബീഷ് സുധി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളാകുന്നത്.

  • " class="align-text-top noRightClick twitterSection" data="">

ഒരു ഗ്രാമത്തിലെ സ്ത്രീകളെ കേന്ദ്രീകരിച്ചാണ് ചിത്രം സഞ്ചരിക്കുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. സുരേഷ് പൊതുവാള്‍ തിരക്കഥയെഴുതുന്ന എട്ടാമത്തെ ചിത്രമാണ് ഉള്‍ട്ട. സിപ്പി ക്രീയേറ്റീവ് വര്‍ക്സിന്‍റെ ബാനറില്‍ ഡോ.സുഭാഷ് സിപ്പിയാണ് ഉള്‍ട്ട നിര്‍മിച്ചിരിക്കുന്നത്. ബി.കെ ഹരിനാരായണനാണ് ചിത്രത്തിനായി ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. ഗോപി സുന്ദറിന്‍റെതാണ് സംഗീതം.

Intro:Body:https://youtu.be/tbz0ccFSSnw

പ്രശസ്ത തിരക്കഥാകൃത്ത് സുരേഷ് പൊതുവാൾ ആദമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് "ഉൾട്ട ". ചിത്രത്തിന്റെ ട്രൈലർ പുറത്തിറങ്ങി.

വ്യത്യസ്തമായ ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഹ്യുമർ സിനിമയാണ് "ഉൾട്ട".സുരേഷ് പൊതുവാൾ തിരക്കഥയെഴുതുന്ന എട്ടാമത്തെ സിനിമയാണിത്.

സിപ്പി ക്രീയേറ്റീവ് വർക്‌സിന്റെ ബാനറിൽ, ഡോ.സുഭാഷ് സിപ്പിയാണ് ചിത്രം നിർമ്മിക്കുന്നത്.
ഗോകുൽ സുരേഷാണ് നായകൻ.അനുശ്രീ, പ്രയാഗ മാർട്ടിൻ എന്നിവർ നായികമാരായെത്തുന്നു .
രമേഷ് പിഷാരടി, രഞ്ജി പണിക്കർ,ശാന്തികൃഷ്ണ, കെ.പി. എ.സി ലളിത, സേതുലക്ഷ്മി, തെസ്നിഖാൻ, രചന നാരായണൻകുട്ടി,ആര്യ,മഞ്ജു സുനിച്ചൻ , കോട്ടയംപ്രദീപ്‌ ,ജാഫർ ഇടുക്കി , സിനോജ് വർഗീസ്, സുബീഷ് സുധി തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.

Etv Bharat
Kochi
Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.