നടന്‍ കമല്‍ഹാസന്‍റെ രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന് 2021ലെ തമിഴ്‌നാട് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതിന് ടോര്‍ച്ച് ചിഹ്നമായി അനുവദിച്ചു. ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ടോര്‍ച്ച് ചിഹ്നമായി ലഭിച്ച വിവരം കമല്‍ഹാസന്‍ അറിയിച്ചത്. നേരത്തെ ടോര്‍ച്ച് ചിഹ്നമായി അനുവദിക്കാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് എടുത്തതിനെ കമല്‍ഹാസന്‍ ചോദ്യം ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടിക്ക് ടോര്‍ച്ച് തന്നെ ചിഹ്നമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചത്.
-
மக்கள் நீதி மய்யத்திற்கு மீண்டும் டார்ச் சின்னம் ஒதுக்கப்பட்டுள்ளது என்பதை மகிழ்ச்சியுடன் தெரிவித்துக்கொள்கிறேன்.
— Kamal Haasan (@ikamalhaasan) January 15, 2021 " class="align-text-top noRightClick twitterSection" data="
ஒடுக்கப்பட்டோர் வாழ்வில் ஒளிபாய்ச்ச போராடிய மார்ட்டின் லூதர் கிங்கின் பிறந்தநாளில் இது நிகழ்ந்திருக்கிறது.
(1/2) pic.twitter.com/MqzKEBiidR
">மக்கள் நீதி மய்யத்திற்கு மீண்டும் டார்ச் சின்னம் ஒதுக்கப்பட்டுள்ளது என்பதை மகிழ்ச்சியுடன் தெரிவித்துக்கொள்கிறேன்.
— Kamal Haasan (@ikamalhaasan) January 15, 2021
ஒடுக்கப்பட்டோர் வாழ்வில் ஒளிபாய்ச்ச போராடிய மார்ட்டின் லூதர் கிங்கின் பிறந்தநாளில் இது நிகழ்ந்திருக்கிறது.
(1/2) pic.twitter.com/MqzKEBiidRமக்கள் நீதி மய்யத்திற்கு மீண்டும் டார்ச் சின்னம் ஒதுக்கப்பட்டுள்ளது என்பதை மகிழ்ச்சியுடன் தெரிவித்துக்கொள்கிறேன்.
— Kamal Haasan (@ikamalhaasan) January 15, 2021
ஒடுக்கப்பட்டோர் வாழ்வில் ஒளிபாய்ச்ச போராடிய மார்ட்டின் லூதர் கிங்கின் பிறந்தநாளில் இது நிகழ்ந்திருக்கிறது.
(1/2) pic.twitter.com/MqzKEBiidR
തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനത്തില്‍ വീഡിയോയിലൂടെ കമല്‍ഹാസന്‍ നന്ദി അറിയിച്ചിട്ടുണ്ട്. അതേസമയം രാഷ്ട്രീയത്തിലേക്കില്ലെന്ന നടന്‍ രജനികാന്തിന്‍റെ പ്രഖ്യാപനം വലിയ കോളിളക്കമാണ് തമിഴ്‌നാട്ടിലുണ്ടാക്കിയത്. നിരവധി ആരാധകരാണ് രാഷ്ട്രീയ പ്രവേശനം ഉപേക്ഷിക്കരുതെന്ന് രജനികാന്തിനോട് ആവശ്യപ്പെട്ട് അദ്ദേഹത്തിന്‍റെ വീടിന് മുമ്പില്‍ സമരം നടത്തിയത്. എന്നാല്‍ ആരോഗ്യപ്രശ്നങ്ങളാല്‍ രാഷ്‌ട്രീയത്തിലേക്കില്ലെന്ന ഉറച്ച നിലപാടിലാണ് താരം.