വാഷിങ്ടൺ: ജസ്റ്റിൻ ബീബറിന്‍റെയും ഹെയ്‌ലി ബാൾഡ്‌വിന്‍റെയും വിവാഹ ചിത്രങ്ങൾ ഓർമ്മപ്പെടുത്തുന്നത് ഫാന്‍റസി കഥകളിലെ നായികാ- നായകന്മാരെയാണ്. ബീബറും ഹെയ്‌ലിയും തമ്മിലുള്ള രണ്ടാം വിവാഹം കഴിഞ്ഞ മാസം മുപ്പതിനായിരുന്നു.
![Justin and Hailey wedding pics remind of a fairytale! justin bieber wedding photos justin bieber's wife shared their marriage photos ഹെയ്‌ലി ബാൾഡ്‌വിൻ ബീബർ സ്വപ്ന തുല്യമായ വിവാഹ ചിത്രങ്ങൾ പങ്കു വച്ച് ഹെയ്‌ലി ബാൾഡ്‌വിൻ ബീബർ justin bieber hailey baldwin](https://etvbharatimages.akamaized.net/etvbharat/prod-images/4687428_4.jpg)
കഴിഞ്ഞ വർഷം ന്യൂയോർക്ക് സിറ്റിയിൽ വച്ചാണ് ഇരുവരും ആദ്യമായി വിവാഹിതരായത്. മോഡലായ ഹെയ്‌ലി ബാൾഡ്‌വിനാണ് വിവാഹ ഫോട്ടോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
![Justin and Hailey wedding pics remind of a fairytale! justin bieber wedding photos justin bieber's wife shared their marriage photos ഹെയ്‌ലി ബാൾഡ്‌വിൻ ബീബർ സ്വപ്ന തുല്യമായ വിവാഹ ചിത്രങ്ങൾ പങ്കു വച്ച് ഹെയ്‌ലി ബാൾഡ്‌വിൻ ബീബർ justin bieber hailey baldwin](https://etvbharatimages.akamaized.net/etvbharat/prod-images/4687428_2.jpg)
വെളുത്ത ഗൗണില്‍ വധു വേഷത്തിലുള്ള ഹെയ്‌ലിയും ജസ്റ്റിൻ ബീബറും തമ്മിലുള്ള റൊമാന്‍റിക് ചിത്രങ്ങൾ സ്വപ്ന തുല്യമായ വിവാഹ മുഹൂർത്തങ്ങളെ അനുസ്മരിപ്പിക്കുന്നു.
![Justin and Hailey wedding pics remind of a fairytale! justin bieber wedding photos justin bieber's wife shared their marriage photos ഹെയ്‌ലി ബാൾഡ്‌വിൻ ബീബർ സ്വപ്ന തുല്യമായ വിവാഹ ചിത്രങ്ങൾ പങ്കു വച്ച് ഹെയ്‌ലി ബാൾഡ്‌വിൻ ബീബർ justin bieber hailey baldwin](https://etvbharatimages.akamaized.net/etvbharat/prod-images/4687428_5.jpg)
"മരണം വരെയും പിരിയില്ലെന്ന്" പ്രിന്‍റ് ചെയ്തിരിക്കുന്ന എംബ്രൊയിഡറി വസ്ത്രമായിരുന്നു വധുവിന്‍റേത്.
![Justin and Hailey wedding pics remind of a fairytale! justin bieber wedding photos justin bieber's wife shared their marriage photos ഹെയ്‌ലി ബാൾഡ്‌വിൻ ബീബർ സ്വപ്ന തുല്യമായ വിവാഹ ചിത്രങ്ങൾ പങ്കു വച്ച് ഹെയ്‌ലി ബാൾഡ്‌വിൻ ബീബർ justin bieber hailey baldwin](https://etvbharatimages.akamaized.net/etvbharat/prod-images/4687428_3.jpg)
ബീബറും ഹെയ്‌ലിയും തമ്മിലുള്ള വിവാഹ ചുംബനവും പരസ്പരം കൈ കോർത്ത് നിൽക്കുന്ന ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
![Justin and Hailey wedding pics remind of a fairytale! justin bieber wedding photos justin bieber's wife shared their marriage photos ഹെയ്‌ലി ബാൾഡ്‌വിൻ ബീബർ സ്വപ്ന തുല്യമായ വിവാഹ ചിത്രങ്ങൾ പങ്കു വച്ച് ഹെയ്‌ലി ബാൾഡ്‌വിൻ ബീബർ justin bieber hailey baldwin](https://etvbharatimages.akamaized.net/etvbharat/prod-images/4687428_1.jpg)