ETV Bharat / sitara

കുചേലനായി ജയറാം; 'നമോ'യിലെ വീഡിയോ ഗാനം പുറത്തിറക്കി - sanskrit film by jayaram

പൂർണമായും സംസ്‌കൃത ഭാഷയിൽ പുറത്തിറക്കുന്ന നമോ ചിത്രത്തിൽ കുചേലനായാണ് ജയറാമെത്തുന്നത്.

jayaram  നമോ  വീഡിയോ ഗാനം  കുചേലനായി ജയറാം  വിജീഷ് മണി  സംസ്‌കൃത ചിത്രം  അനൂപ് ജെലോട്ട  Namo  vijeesh mani  sanskrit film by jayaram  kuchelan role
കുചേലനായി ജയറാം
author img

By

Published : May 31, 2020, 4:13 PM IST

ജയറാമിനെ നായകനാക്കി വിജീഷ് മണി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'നാമോ'. മലയാളത്തിന്‍റെ പ്രിയതാരം വ്യത്യസ്‌തമായ ഗെറ്റപ്പിൽ എത്തുന്ന നമോ ഒരു സംസ്‌കൃത ചിത്രമായാണ് പുറത്തിറക്കുന്നത്. അനൂപ് ജെലോട്ട സംഗീതമൊരുക്കുന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറക്കി. സൂപ്പർതാരം മോഹൻലാലാണ് നമോയിലെ ആദ്യ ഗാനം ഫേസ്ബുക്കിലൂടെ റിലീസ് ചെയ്‌തത്.

  • " class="align-text-top noRightClick twitterSection" data="">

സംഗീത സംവിധായകൻ ജെലോട്ട ആലപിച്ച ഗാനത്തിന്‍റെ വരികൾ തയ്യാറാക്കിയിരിക്കുന്നത് പ്രശാന്ത് കൃഷ്‌ണനാണ്. ചിത്രത്തിൽ കുചേലനായാണ് ജയറാം വേഷമിടുന്നത്. നമോയുടെ ഛായാഗ്രഹകൻ എസ്. ലോകനാഥനാണ്. ദേശീയ അവാർഡ് ജേതാവ് ബി. ലെനിൻ നമോയുടെ എഡിറ്റിങ്ങ് നിർവഹിക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.