ETV Bharat / sitara

ഇത് അഭിമാനമോ അസൂയയോ... വാപ്പച്ചിക്ക് ദുൽഖറിന്‍റെ പിറന്നാൾ സന്ദേശം.. സംഗതി വൈറലാണ് - birthday wishes mammootty malayalam news

മലയാളത്തിന്‍റെ സ്റ്റൈലിഷ് യങ് സ്റ്റാർ ദുൽഖർ സൽമാൻ പ്രിയപ്പെട്ട വാപ്പച്ചിക്കായി കുറിച്ച പിറന്നാൾ ആശംസ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു.

പിറന്നാൾ സന്ദേശം ദുൽഖർ വാർത്ത  മെഗാസ്റ്റാർ മമ്മൂട്ടി സപ്‌തതി പുതിയ വാർത്ത  ദുൽഖർ സൽമാൻ ജന്മദിനാശംസ മമ്മൂട്ടി വാർത്ത  ഡിക്യു മമ്മൂട്ടി വാർത്ത വാർത്ത  മമ്മൂട്ടി ദുൽഖർ സൽമാൻ വാർത്ത  ദുൽഖർ സൽമാൻ മമ്മൂട്ടി പിറന്നാൾ വാർത്ത  dq father mammootty news  dulquer salmaan birthday wishes father mammootty news  birthday wishes mammootty malayalam news  dulquer mammootty 70th birthday news
ദുൽഖർ സൽമാൻ
author img

By

Published : Sep 7, 2021, 1:42 PM IST

മെഗാസ്റ്റാറിന്‍റെ സപ്‌തതിയിൽ ആരാധകർ കാത്തിരുന്ന പിറന്നാൾ സന്ദേശമെത്തി. മലയാളത്തിന്‍റെ സ്റ്റൈലിഷ് യങ് സ്റ്റാർ ദുൽഖർ സൽമാൻ മെഗാസ്റ്റൈലിഷ് താരത്തിനായി ജന്മദിനാശംസ കുറിച്ചു. കസേരയിലിരിക്കുന്ന താരരാജാവിനൊപ്പം ചേർന്നിരിക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് ദുൽഖർ സൽമാൻ സമൂഹമാധ്യമങ്ങളിൽ പിറന്നാൾ ആശംസ അറിയിച്ചത്.

'ഞാൻ തോൽവി സമ്മതിച്ചു!! എങ്ങനെയാണ് നിങ്ങളിങ്ങനെ ഇരിക്കുമ്പോൾ, അതേ ഫ്രെയിമിൽ ഒരാൾക്ക് ഇരിക്കാനാവുക! മാഷാ അള്ളാ!

  • " class="align-text-top noRightClick twitterSection" data="">

എക്കാലവും ഞാൻ നന്ദിയുള്ളവനും അനുഗ്രഹിക്കപ്പെട്ടവനുമാണ്. ഞാൻ നിങ്ങളെ അനന്തമായി സ്നേഹിക്കുന്നു പാ! നിങ്ങളുടെ കുടുംബമായതിൽ ഞങ്ങൾ ഏറ്റവും ഭാഗ്യമുള്ളവരും അങ്ങേയറ്റം അനുഗ്രഹീതരുമാണ്. ലോകം നിങ്ങളെ നിരന്തരം ആഘോഷിക്കുമ്പോൾ ഞങ്ങളെ അത് നിരന്തരം ഓർമിപ്പിക്കുന്നു.

More Read: വാഴ്‌ക വളമുടന്‍! പ്രിയപ്പെട്ട ഇക്കക്ക് പിറന്നാൾ ആശംസയേകി സുരേഷ് ഗോപി

നിങ്ങൾക്ക് ഏറ്റവും സന്തോഷകരമായ ജന്മദിനങ്ങൾ ആശംസിക്കുന്നു, ഒപ്പം എല്ലായ്‌പ്പോഴും പ്രായം വിപരീത ദിശയിലാകട്ടെ,' എന്ന് ദുൽഖർ സൽമാൻ കുറിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.