ETV Bharat / sitara

വിക്രമും ധ്രുവ് വിക്രമും; സംവിധാനം കാർത്തിക് സുബ്ബരാജ് - Karthik Subbaraj film

ധനുഷ് നായകനായ ജഗമേ തന്തിരത്തിന് ശേഷം കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ചിയാൻ വിക്രമും മകൻ ധ്രുവ് വിക്രമും ഒന്നിക്കുന്നു

VIKRAM  വിക്രമും ധ്രുവ് വിക്രമും  കാർത്തിക് സുബ്ബരാജ്  വിക്രമിന്‍റെ 60-ാം സിനിമ  Chiyaan Vikram and Dhruv Vikram  Karthik Subbaraj film  Chiyaan 60
വിക്രമും ധ്രുവ് വിക്രമും
author img

By

Published : Jun 9, 2020, 9:46 AM IST

ആരാധകരുടെ പ്രതീക്ഷക്ക് മറുപടിയായി ചിയാൻ വിക്രമും മകൻ ധ്രുവ് വിക്രമും വെള്ളിത്തിരയിൽ ഒന്നിക്കുന്നു. കാർത്തിക് സുബ്ബരാജിന്‍റെ ഏറ്റവും പുതിയ ചിത്രത്തിൽ ആണ് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്. സംവിധായകൻ കാർത്തിക് സുബ്ബരാജ് തന്നെയാണ് പുതിയ ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

വിക്രമിന്‍റെ കരിയറിലെ 60-ാമത്തെ സിനിമ ഗാങ്‌സ്റ്റർ കഥയായാണ് അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് വിക്രം ചിത്രത്തിന്‍റെ സംഗീത സംവിധാനം. സെവൻ സ്‌ക്രീൻ സ്റ്റൂഡിയോസിന്‍റെ ബാനറിൽ ലളിത് കുമാർ ചിത്രം നിർമിക്കുന്നു. വിക്രമിന്‍റെ ചിത്രീകരണം പുരോഗമിക്കുന്ന ഏറ്റവും പുതിയ ചലച്ചിത്രം കോബ്രയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.