ETV Bharat / sitara

ആക്ഷൻ രംഗങ്ങളുമായി എനിമി ടീസർ; ഞെട്ടിച്ച് ആര്യയും വിശാലും - വിശാൽ

ചിത്രത്തിൽ മമ്ത മോഹൻദാസ്, പ്രകാശ് രാജ്, മൃണാളിനി തുടങ്ങിയവർ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

arya  vishal  enemy  anand shankar  എനിമി  ആര്യ  വിശാൽ  ആനന്ദ് ശങ്കർ
arya vishal starrer enemy teaser out
author img

By

Published : Jul 25, 2021, 7:32 AM IST

ആര്യ, വിശാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആനന്ദ് ശങ്കർ സംവിധാനം ചെയ്യുന്ന എനിമിയുടെ ടീസർ പുറത്ത്. ആര്യയുടെയും വിശാലിന്‍റെയും ആക്ഷൻ രംഗങ്ങളടങ്ങിയ ടീസർ ആണ് പുറത്തുവിട്ടിരിക്കുന്നത്. ആക്ഷൻ ത്രില്ലർ ചിത്രം എസ്. വിനോദ് കുമാറാണ് നിർമിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

Also Read: 50 അടിയിലേക്ക് കുതിക്കാൻ തയ്യാറെടുത്ത് വിശാൽ

ചിത്രത്തിൽ മമ്ത മോഹൻദാസ്, പ്രകാശ് രാജ്, മൃണാളിനി തുടങ്ങിയവർ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ആ.ഡി രാജശേഖരൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ പ്രധാന ആകർഷണമായ സ്റ്റണ്ട് സീനുകൾ രവി വർമയാണ് കൊറിയോഗ്രഫി ചെയ്യുന്നത്. ചിത്രം സെപ്റ്റംബറിൽ റിലീസ് ചെയ്യുമെന്നാണ് നിലവിലെ വിവരം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.