ലോകകപ്പില്‍ ഇന്ത്യ- പാകിസ്ഥാന്‍ മത്സരം കാണാന്‍ ഓള്‍ഡ് ട്രാഫോര്‍ഡിലെ കളിക്കളത്തില്‍ തമിഴകത്തെ സൂപ്പര്‍ താരങ്ങളും എത്തി. നടന്‍ ശിവകാര്‍ത്തികേയനും സംഗീത സംവിധായകനും ഗായകനുമായ അനിരുദ്ധ് രവിചന്ദറുമാണ് ഇന്ത്യ-പാക് മത്സരം കാണാന്‍ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലെത്തിയത്. ഓള്‍ഡ് ട്രാഫോര്‍ഡ് സ്‌റ്റേഡിയത്തില്‍ ഇരുവരും നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. അനിരുദ്ധാണ് ശിവകാര്‍ത്തികേയനുമൊപ്പമുള്ള ചിത്രം ട്വിറ്ററില്‍ പങ്കുവച്ചത്. 'വിജയം നമുക്ക് തന്നെ, ആജീവനാന്ത അനുഭവം ' എന്നായിരുന്നു ചിത്രത്തിനൊപ്പം അനിരുദ്ധ് ട്വീറ്റ് ചെയ്തത്.
വിജയം നമുക്ക് ഒപ്പം തന്നെ ; ഓള്‍ഡ് ട്രാഫോര്‍ഡിലെ ആവേശത്തില്‍ പങ്കുചേര്‍ന്ന് ശിവകാര്‍ത്തികേയനും അനിരുദ്ധ് രവിചന്ദറും - cricket
നടന്‍ ശിവകാര്‍ത്തികേയനും സംഗീത സംവിധായകനും ഗായകനുമായ അനിരുദ്ധ് രവിചന്ദറുമാണ് ഇന്ത്യ-പാക് മത്സരം കാണാന്‍ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലെത്തിയത്.
ലോകകപ്പില്‍ ഇന്ത്യ- പാകിസ്ഥാന്‍ മത്സരം കാണാന്‍ ഓള്‍ഡ് ട്രാഫോര്‍ഡിലെ കളിക്കളത്തില്‍ തമിഴകത്തെ സൂപ്പര്‍ താരങ്ങളും എത്തി. നടന്‍ ശിവകാര്‍ത്തികേയനും സംഗീത സംവിധായകനും ഗായകനുമായ അനിരുദ്ധ് രവിചന്ദറുമാണ് ഇന്ത്യ-പാക് മത്സരം കാണാന്‍ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലെത്തിയത്. ഓള്‍ഡ് ട്രാഫോര്‍ഡ് സ്‌റ്റേഡിയത്തില്‍ ഇരുവരും നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. അനിരുദ്ധാണ് ശിവകാര്‍ത്തികേയനുമൊപ്പമുള്ള ചിത്രം ട്വിറ്ററില്‍ പങ്കുവച്ചത്. 'വിജയം നമുക്ക് തന്നെ, ആജീവനാന്ത അനുഭവം ' എന്നായിരുന്നു ചിത്രത്തിനൊപ്പം അനിരുദ്ധ് ട്വീറ്റ് ചെയ്തത്.
NEWS
Conclusion: