ETV Bharat / sitara

ഫേസ്ബുക്ക് പേജ് തിരിച്ചുകിട്ടി, സന്തോഷം പങ്കുവെച്ച് ശോഭന - actress shobana facebook page

ബുദ്ധിമുട്ട് ഉണ്ടായപ്പോള്‍ ഒപ്പം നിന്നതിന് നന്ദി അറിയിക്കുന്നതായി പേജില്‍ പങ്കുവെച്ച കുറിപ്പിലൂടെ ശോഭന പറഞ്ഞു

ഫേസ്ബുക്ക് പേജ് തിരിച്ചുകിട്ടി, സന്തോഷം പങ്കുവെച്ച് ശോഭന  ശോഭന ഫേസ്ബുക്ക് പേജ്  നടി ശോഭന  നടി ശോഭന വാര്‍ത്തകള്‍  actress shobana facebook page  facebook page latest news
ഫേസ്ബുക്ക് പേജ് തിരിച്ചുകിട്ടി, സന്തോഷം പങ്കുവെച്ച് ശോഭന
author img

By

Published : Apr 24, 2020, 12:33 PM IST

കഴിഞ്ഞ ദിവസമാണ് നടി ശോഭനയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടത്.തുടർന്ന് ചില പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ശോഭന തന്നെയാണ് ഇന്‍സ്റ്റഗ്രാം വഴി പേജ് ഹാക്ക് ചെയ്യപ്പെട്ട വിവരം ആരാധകരെ അറിയിച്ചതും. ഇപ്പോള്‍ പേജ് തിരിച്ചുപിടിച്ചിരിക്കുകയാണ് ശോഭന. ബുദ്ധിമുട്ട് ഉണ്ടായപ്പോള്‍ ഒപ്പം നിന്നതിന് നന്ദി അറിയിക്കുന്നതായി പേജിലൂടെ ശോഭന അറിയിച്ചു. വീണ്ടും നിങ്ങളിലേക്ക് എത്താൻ സാധിച്ചതില്‍ നന്ദി പറയുന്നുവെന്നും ശോഭന ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു . രാഗിണിയുടെ മകള്‍ മഹായ്‍ക്കൊപ്പമുള്ള ഫോട്ടോയും ശോഭന ഷെയര്‍ ചെയ്‍തിട്ടുണ്ട്.

  • " class="align-text-top noRightClick twitterSection" data="">

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.