ETV Bharat / sitara

പരമ്പരാഗത സാരിയിൽ സുന്ദരിയായി വിദ്യ ബാലൻ; കാണാം ദൃശ്യങ്ങൾ - വിദ്യ ബാലൻ സാരി

പുതിയ ചിത്രമായ ജൽസയുടെ പ്രൊമോഷനുകൾക്കായാണ് വിദ്യ ബാലൻ സാരിയിൽ പ്രത്യക്ഷപ്പെട്ടത്.

Jalsa movie promotion vidya balan  Vidya Balan in traditional saree look  പരമ്പരാഗത സാരിയിൽ സുന്ദരിയായി വിദ്യ ബാലൻ  വിദ്യ ബാലൻ സാരി  ജൽസ ചിത്രം പ്രൊമോഷൻ വിദ്യ ബാലൻ
പരമ്പരാഗത സാരിയിൽ സുന്ദരിയായി വിദ്യ ബാലൻ
author img

By

Published : Mar 19, 2022, 8:48 AM IST

പുതിയ ചിത്രമായ ജൽസയുടെ പ്രൊമോഷനുകൾക്കായി സാരിയിൽ സുന്ദരിയായി വിദ്യ ബാലൻ. പരമ്പരാഗത സാരിയാണ് മുംബൈയിൽ നടന്ന പ്രൊമോഷൻ പരിപാടികൾക്കായി വിദ്യ ബാലൻ ധരിച്ചിരിക്കുന്നത്. സാരിയിൽ കാമറക്ക് മുൻപിൽ പോസ് ചെയ്യാനും താരം മറന്നില്ല.

പരമ്പരാഗത സാരിയിൽ സുന്ദരിയായി വിദ്യ ബാലൻ

മാർച്ച് 18ന് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ താരത്തിന്‍റെ ഏറ്റവും പുതിയ ചിത്രം ജൽസ റിലീസ് ചെയ്‌തു. വിദ്യ ബാലനൊപ്പം ഷെഫാലി ഷായും അഭിനയിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Also Read: 'പുഷ്പയിലെ ശ്രീവല്ലി'യുമായി മുംബൈ പൊലീസ്; ബാന്‍റില്‍ തീര്‍ത്ത ഗാനം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.