തമിഴ് രാഷ്ട്രീയത്തിലെ ശക്തമായ സാനിധ്യവും, നടിയും മുൻ മുഖ്യമന്ത്രിയുമായിരുന്ന ജയലളിതയുടെ ജീവിതം വെള്ളിത്തിരയിലേക്ക്. ‘തലൈെവി’ എന്ന് പേരിട്ടിരിക്കുന്ന എ.എൽ വിജയ് സംവിധാനം ചെയ്യുന്ന ചിത്രംജയലളിതയുടെ 71-ാം ജന്മദിനമായ ഫെബ്രുവരി 24നാണ് പ്രഖ്യാപിക്കപ്പെട്ടത്.
വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്‍റെ തയ്യാറെടുപ്പുകൾക്കായി ഒൻപത് മാസത്തോളം സംവിധായകൻ ചെലവിട്ടതായാണ് വിവരം. ജി.വി. പ്രകാശ് സംഗീതം പകരുന്ന ചിത്രത്തിന്‍റെഛായാഗ്രഹണം നീരവ് ഷായാണ്.
It has been 9 Months since the research work started for #JayalalithaBiopic titled #Thalaivi By #DirectorVijay also Producer @vishinduri of @vibri_media shares a space with Dir in the pic
— Ramesh Bala (@rameshlaus) February 24, 2019 " class="align-text-top noRightClick twitterSection" data="
| Music by @gvprakash | DOP Nirav Shah | Edit @editoranthony | @shiyamjack @DoneChannel1 pic.twitter.com/6W2J8BapMC
">It has been 9 Months since the research work started for #JayalalithaBiopic titled #Thalaivi By #DirectorVijay also Producer @vishinduri of @vibri_media shares a space with Dir in the pic
— Ramesh Bala (@rameshlaus) February 24, 2019
| Music by @gvprakash | DOP Nirav Shah | Edit @editoranthony | @shiyamjack @DoneChannel1 pic.twitter.com/6W2J8BapMCIt has been 9 Months since the research work started for #JayalalithaBiopic titled #Thalaivi By #DirectorVijay also Producer @vishinduri of @vibri_media shares a space with Dir in the pic
— Ramesh Bala (@rameshlaus) February 24, 2019
| Music by @gvprakash | DOP Nirav Shah | Edit @editoranthony | @shiyamjack @DoneChannel1 pic.twitter.com/6W2J8BapMC
ജയലളിതയുടെ ജീവിതം പറയുന്ന രണ്ട് സിനിമകള്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. സംവിധായകന്‍ മിഷ്‌കിന്‍റെഅസോസിയേറ്റ് ആയിരുന്ന പ്രിയദര്‍ശിനി സംവിധാനം ചെയ്യുന്ന 'ദി അയണ്‍ ലേഡി'യാണ് ഒന്ന്. നിത്യ മേനോനാണ് ചിത്രത്തില്‍ ജയലളിതയായി അഭിനയിക്കുന്നത്. നിര്‍മ്മാതാവ് ആദിത്യ ഭരദ്വാജും ജയലളിതയുടെ ജീവിതകഥ സിനിമയാക്കാന്‍ മുന്നോട്ട് വന്നിരുന്നു. തന്‍റെകമ്പനിയായ വൈ-സ്റ്റാര്‍ സിനി ആന്‍റ്ടെലിവിഷന്‍ പ്രൈവറ്റ് ലിമിറ്റഡ് നിര്‍മ്മിക്കുന്ന ചിത്രം മുതിര്‍ന്ന സംവിധായകന്‍ ഭാരതിരാജ ഒരുക്കുമെന്നായിരുന്നു പ്രഖ്യാപനം.