ETV Bharat / sitara

ഒടുവിൽ വിനയനും മോഹൻലാലും ഒന്നിക്കുന്നു; ഒരുങ്ങുന്നത് ബിഗ് ബജറ്റ് ചിത്രം - mohanlal

മോഹൻലാലിനെ നായകനാക്കി വലിയ കാൻവാസിൽ ചിത്രമൊരുക്കുന്നുണ്ടെന്നും തൻ്റെ പുതിയ ചിത്രത്തിന് ശേഷം ജോലികൾ ആരംഭിക്കുമെന്നും വിനയൻ ഫേസ്ബുക്കിൽ കുറിച്ചു.

mohanlal1
author img

By

Published : Feb 13, 2019, 10:49 PM IST

ഒടുവില്‍ സംവിധായകനായ വിനയനും സൂപ്പര്‍ താരം മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്നു. മോഹൻലാലിനെ നായകനാക്കി സിനിമയുണ്ടാക്കാൻ പോവുകയാണെന്നും തൻ്റെ പുതിയ ചിത്രത്തിനു ശേഷം മോഹൻലാൽ ചിത്രത്തിൻ്റെ പേപ്പർ ജോലികൾ ആരംഭിക്കുമെന്നും വിനയൻ ഫേസ്ബുക്കിലൂടെ അറിയിച്ചു. ബിഗ് ബജറ്റ് ചിത്രമായിരിക്കും തങ്ങളുടേതെന്നും വിനയന്‍ പറയുന്നു.

നേരത്തെ മോഹന്‍ലാലിനെതിരെ വിനയൻ പലപ്പോഴും പരസ്യമായി വിമര്‍ശനം ഉന്നയിച്ചിരുന്നു. മോഹന്‍ലാലിൻ്റെ രൂപസാദൃശ്യമുള്ള നടനെ വെച്ച് വിനയന്‍ സിനിമ ചെയ്തതും വലിയ വാര്‍ത്തയായിരുന്നു. ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടതോടെയാണ് സിനിമ ചെയ്യാന്‍ തീരുമാനിച്ചത്.

വിനയൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഇന്നു രാവിലെ മോഹന്‍ലാലുമായി കുറേ നേരം സംസാരിച്ചിരുന്നു..
വളരെ പോസിറ്റീവായ ഒരു ചര്‍ച്ചയായിരുന്നു അത്..
ശ്രീ മോഹന്‍ലാലും ഞാനും ചേര്‍ന്ന ഒരു സിനിമ ഉണ്ടാകാന്‍ പോകുന്നു എന്ന സന്തോഷകരമായ വാര്‍ത്ത സഹൃദയരായ എല്ലാ സിനിമാ സ്‌നേഹികളെയും എൻ്റെ പ്രിയ സുഹൃത്തുക്കളെയും.. സ്‌നേഹപുര്‍വം അറിയിച്ചു കൊള്ളട്ടെ… കഥയേപ്പറ്റിയുള്ള അവസാന തീരുമാനം ആയിട്ടില്ല..
ഏതായാലും മാര്‍ച്ച് അവസാനവാരം ഷൂട്ടിംഗ് തുടങ്ങുന്ന എൻ്റെ പുതിയ ചിത്രത്തിനു ശേഷം ഈ ചിത്രത്തിൻ്റെ പേപ്പര്‍ ജോലികള്‍ ആരംഭിക്കും..
വലിയ ക്യാന്‍വാസില്‍ കഥ പറയുന്ന ബൃഹുത്തായ ഒരു ചിത്രമായിരിക്കും അത്.. ഏവരുടേയും സ്‌നേഹവും സഹകരണവും പ്രതീക്ഷിക്കുന്നു…

  • " class="align-text-top noRightClick twitterSection" data="">
undefined

Intro:Body:

ഒടുവിൽ വിനയനും മോഹൻലാലും ഒന്നിക്കുന്നു; ഒരുങ്ങുന്നത് ബിഗ് ബജറ്റ് ചിത്രം

ഒടുവില്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ വിനയനും സൂപ്പര്‍ താരം മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്നു. മോഹൻലാലിനെ നായകനാക്കി സിനിമയുണ്ടാക്കാൻ പോവുകയാണെന്നും പുതിയ തന്റെ പുതിയ ചിത്രത്തിനു ശേഷം മോഹൻലാൽ ചിത്രത്തിന്റെ പേപ്പർ ജോലികൾ ആരംഭിക്കുമെന്നും വിനയൻ ഫേസ്ബുക്കിലൂടെ അറിയിച്ചു. ബിഗ് ബജറ്റ് ചിത്രമായിരിക്കും തങ്ങളുടേതെന്ന് വിനയന്‍ പറയുന്നു.

നേരത്തെ മോഹന്‍ലാലിനെതിരെ വിനയൻ പലപ്പോഴും പരസ്യമായി വിമര്‍ശനം ഉന്നയിച്ചിരുന്നു. മോഹന്‍ലാലിന്റെ രൂപസാദൃശ്യമുള്ള നടനെ വെച്ച് വിനയന്‍ സിനിമ ചെയ്തതും വലിയ വാര്‍ത്തയായിരുന്നു. ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടതോടെയാണ് സിനിമ ചെയ്യാന്‍ തീരുമാനിച്ചത്.

വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ്: 

ഇന്നു രാവിലെ മോഹന്‍ലാലുമായി കുറേ നേരം സംസാരിച്ചിരുന്നു..

വളരെ പോസിറ്റീവായ ഒരു ചര്‍ച്ചയായിരുന്നു അത്..

ശ്രീ മോഹന്‍ലാലും ഞാനും ചേര്‍ന്ന ഒരു സിനിമ ഉണ്ടാകാന്‍ പോകുന്നു എന്ന സന്തോഷകരമായ വാര്‍ത്ത സഹൃദയരായ എല്ലാ സിനിമാ സ്‌നേഹികളെയും എന്റെ പ്രിയ സുഹൃത്തുക്കളെയും.. സ്‌നേഹപുര്‍വ്വം അറിയിച്ചു കൊള്ളട്ടെ… കഥയേപ്പറ്റിയുള്ള അവസാന തീരുമാനം ആയിട്ടില്ല..

ഏതായാലും മാര്‍ച്ച് അവസാനവാരം ഷൂട്ടിംഗ് തുടങ്ങുന്ന എന്റെ പുതിയ ചിത്രത്തിനു ശേഷം ഈ ചിത്രത്തിന്റെ പേപ്പര്‍ ജോലികള്‍ ആരംഭിക്കും..

വലിയ ക്യാന്‍വാസില്‍ കഥ പറയുന്ന ബൃഹുത്തായ ഒരു ചിത്രമായിരിക്കും അത്.. ഏവരുടേയും സ്‌നേഹവും സഹകരണവും പ്രതീക്ഷിക്കുന്നു…

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.