ETV Bharat / sitara

ഉലകനായകനൊപ്പം 'വിക്ര'ത്തിൽ കാളിദാസ് ജയറാമും

author img

By

Published : Jul 31, 2021, 4:31 PM IST

ചിത്രത്തിൽ കമൽഹാസന്‍റെ മകന്‍റെ വേഷമാണ് കാളിദാസ് അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

Kalidas Jayaram  Kamal Haasan  Vikram  Vikram movie news  Vikram movie  lokesh kanagaraj  vijay sethupathi  fahadh faasil  ലോകേഷ് കനകരാജ്  കമൽഹാസൻ  വിജയ് സേതുപതി  ഫഹദ് ഫാസിൽ  കാളിദാസ് ജയറാം  വിക്രം
ഉലകനായകനൊപ്പം കാളിദാസ്; വിക്രത്തിൽ ജോയിൻ ചെയ്ത് കാളിദാസ് ജയറാം

ലോകേഷ് കനകരാജ്-കമൽഹാസൻ-വിജയ് സേതുപതി-ഫഹദ് ഫാസിൽ കോമ്പോ ചിത്രത്തിൽ കാളിദാസ് ജയറാമും. വിക്രത്തിൽ കാളിദാസ് ജോയിൻ ചെയ്ത വിവരം സംവിധായകൻ ലോകേഷ് കനകരാജ് തന്‍റെ സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. ഉലകനായകനൊപ്പമുള്ള കാളിദാസിന്‍റെ ചിത്രവും ലോകേഷ് പങ്കുവച്ചു.

Welcoming the extremely talented @kalidas700 to our ACTION-CLUB!👊🏻#Vikram💥 pic.twitter.com/XYYghzOUbV

— Lokesh Kanagaraj (@Dir_Lokesh) July 31, 2021

ചിത്രത്തിൽ കമൽഹാസന്‍റെ മകന്‍റെ വേഷമാണ് കാളിദാസ് അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. സിനിമയുടെ ഷൂട്ടിങ് അടുത്തിടെ ആരംഭിച്ചിരുന്നു. പൊളിറ്റിക്കൽ ത്രില്ലറായ ചിത്രത്തിന്‍റെ ഷൂട്ടിങ് ഒറ്റ ഷെഡ്യൂളിൽ പൂർത്തിയാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

Also Read: സർവകലാവല്ലഭനൊപ്പം സെൽഫിയോടെ തുടക്കം... 'വിക്ര'ത്തിലേക്ക് ഫഹദ് എത്തി

ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിർവഹിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം ഒരുക്കുന്നത്. ഗിരീഷ് ഗംഗാധരൻ ക്യാമറ നിർവഹിക്കും.

ലോകേഷ് കനകരാജ്-കമൽഹാസൻ-വിജയ് സേതുപതി-ഫഹദ് ഫാസിൽ കോമ്പോ ചിത്രത്തിൽ കാളിദാസ് ജയറാമും. വിക്രത്തിൽ കാളിദാസ് ജോയിൻ ചെയ്ത വിവരം സംവിധായകൻ ലോകേഷ് കനകരാജ് തന്‍റെ സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. ഉലകനായകനൊപ്പമുള്ള കാളിദാസിന്‍റെ ചിത്രവും ലോകേഷ് പങ്കുവച്ചു.

ചിത്രത്തിൽ കമൽഹാസന്‍റെ മകന്‍റെ വേഷമാണ് കാളിദാസ് അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. സിനിമയുടെ ഷൂട്ടിങ് അടുത്തിടെ ആരംഭിച്ചിരുന്നു. പൊളിറ്റിക്കൽ ത്രില്ലറായ ചിത്രത്തിന്‍റെ ഷൂട്ടിങ് ഒറ്റ ഷെഡ്യൂളിൽ പൂർത്തിയാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

Also Read: സർവകലാവല്ലഭനൊപ്പം സെൽഫിയോടെ തുടക്കം... 'വിക്ര'ത്തിലേക്ക് ഫഹദ് എത്തി

ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിർവഹിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം ഒരുക്കുന്നത്. ഗിരീഷ് ഗംഗാധരൻ ക്യാമറ നിർവഹിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.