ETV Bharat / sitara

ഉറിയുടെ ഓര്‍മ പുതുക്കി വിക്കിയും യാമിയും‍ - ഉറിയുടെ ഓര്‍മ പുതുക്കി വിക്കിയും യാമിയും‍

Vicky Kaushal Yami Gautam on Uri: ഉറിയുടെ മൂന്നാം വാര്‍ഷിക ദിനത്തില്‍ ചിത്രത്തിന്‍റെ ഓര്‍മ പുതുക്കി രംഗത്തെത്തിയിരിക്കുകയാണ് വിക്കി കൗശലും യാമി ഗൗതമും.

three years of Uri  Yami Gautam on three years of Uri  Uri the Surgical strike turns 3  Vicky Kaushal on three years of Uri  ഉറിയുടെ ഓര്‍മ പുതുക്കി വിക്കിയും യാമിയും‍  Vicky Kaushal Yami Gautam on Uri
ഉറിയുടെ ഓര്‍മ പുതുക്കി വിക്കിയും യാമിയും‍
author img

By

Published : Jan 11, 2022, 7:22 PM IST

മഹാരാഷ്‌ട്ര: വിക്കി കൗശലിനെ നായകനാക്കി ആദിത്യ ധര്‍ ഒരുക്കിയ 'ഉറി: ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക്‌' റിലീസിനെത്തിയിട്ട്‌ ഇന്നേയ്‌ക്ക്‌ മൂന്ന്‌ വര്‍ഷം. ചിത്രത്തിന്‍റെ മൂന്നാം വാര്‍ഷിക ദിനത്തില്‍ 'ഉറി'യുടെ ഓര്‍മ പുതുക്കി രംഗത്തെത്തിയിരിക്കുകയാണ് വിക്കി കൗശല്‍. ഒപ്പം നന്ദിയും രേഖപ്പെടുത്തിയിട്ടുണ്ട്‌ താരം.

Vicky Kaushal on three years of Uri: തന്‍റെ ഇന്‍സ്‌റ്റഗ്രാം ഹാന്‍ഡിലിലൂടെയാണ് 'ഉറി'യിലെ മറക്കാനാകാത്ത ഓര്‍മകളടങ്ങിയ ചിത്രങ്ങളുമായി താരം രംഗത്തെത്തിയത്. 'ഉറിയി'ലെ സഹ താരങ്ങളും അണിയറപ്രവർത്തകരും ഒന്നിച്ചുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്‌. ചിത്രത്തില്‍ വിക്കിക്കൊപ്പം വേഷമിട്ട യാമി ഗൗതമിന്‍റെ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്‌.

'ഉറി'യിലെ അഭിനയ മികവിന് ദേശീയ അവാർഡ് ലഭിച്ച ദിവസം സംവിധായകൻ ആദിത്യ ധറിനൊപ്പമുള്ള ചിത്രവും താരം ഇന്‍സ്‌റ്റയില്‍ പങ്കുവച്ചു.

Yami Gautam on three years of Uri: ചിത്രത്തിന്‍റെ മൂന്നാം വാര്‍ഷികാഘോഷത്തില്‍ പങ്കാളിയാകാന്‍ യാമിയും ഇന്‍സ്‌റ്റഗ്രാമിലെത്തി. യാമിയും തന്‍റെ 'ഉറി' ഓര്‍മകള്‍ പങ്കുവച്ചുള്ള ചിത്രങ്ങള്‍ ഇന്‍സ്‌റ്റയില്‍ പോസ്‌റ്റ്‌ ചെയ്‌തു.

Uri the Surgical strike turns 3: 2016ൽ ഇന്ത്യൻ സൈന്യം പാക്കിസ്ഥാനിൽ നടത്തിയ സർജിക്കൽ സ്‌ട്രൈക്കിനെ അടിസ്ഥാനമാക്കിയുള്ള യുദ്ധ സിനിമയാണ് 'ഉറി: ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക്‌'. ചിത്രത്തില്‍ മോഹിത് റെയ്‌ന, പരേഷ് റാവൽ, കീർത്തി കുൽഹാരി എന്നിവരും അഭിനയിച്ചിരുന്നു.

Also Read: Samantha fitness challenge: വര്‍ക്കൗട്ട്‌ ആയി സാമന്തയുടെ ലെവല്‍ അപ്‌ ചലഞ്ച്‌

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.