ETV Bharat / sitara

Heropanti 2 trailer | ലൈല സൈബർക്രൈമിലെ മാന്ത്രികനാണെങ്കിൽ, മാന്ത്രിക വടിയാണ് ബബ്ലൂ - Heropanti 2 cast and crew

Heropanti 2 trailer: ടൈഗര്‍ ഷ്രോഫിന്‍റെ 'ഹീറോപന്തി 2' ട്രെയ്‌ലര്‍ പുറത്തിറങ്ങി. അത്യുഗ്രന്‍ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണ് ട്രെയ്‌ലര്‍.

Heropanti 2 trailer  Tiger Shroff Heropanti  Tiger Shroff Tara Sutaria  Heropanti 2 release on Eid  Tiger Shroff Tara Sutaria teamup  Heropanti 2 cast and crew  Tiger Shroff debut Heropanti
Heropanti 2 trailer | ലൈല സൈബർക്രൈമിലെ മാന്ത്രികനാണെങ്കിൽ, ആ മാന്ത്രികന്‍റെ മാന്ത്രിക വടിയാണ് ബബ്ലൂ
author img

By

Published : Mar 17, 2022, 4:04 PM IST

Heropanti 2 trailer: ടൈഗര്‍ ഷ്രോഫിന്‍റെ 'ഹീറോപന്തി 2' ട്രെയ്‌ലര്‍ പുറത്തിറങ്ങി. ബോളിവുഡിന്‍റെ ആക്ഷന്‍ ഹീറോ ടൈഗര്‍ ഷ്രോഫിന്‍റെ ബ്രഹ്‌മാണ്ഡ ചിത്രമാണ്‌ 'ഹീറോപന്തി 2'. അത്യുഗ്രന്‍ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണ് 3.38 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍.

  • " class="align-text-top noRightClick twitterSection" data="">

അടുത്തിടെ ചിത്രത്തിന്‍റ റിലീസ്‌ തീയതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഈദ്‌ റിലീസായി ഏപ്രില്‍ 29നാണ് ചിത്രം പ്രേക്ഷകര്‍ക്ക്‌ മുമ്പിലെത്തുക. 'ഹീറോപന്തി 2' ന്‍റെ പോസ്‌റ്റര്‍ പങ്കുവച്ചുകൊണ്ടാണ് അണിയറപ്രവര്‍ത്തകര്‍ റിലീസ്‌ തീയതി പുറത്തുവിട്ടത്‌.

Tiger Shroff Tara Sutaria teamup: ആക്ഷൻ, ത്രില്ലര്‍, വിനോദം, റൊമാൻസ് തുടങ്ങി എല്ലാ ചേരുവകളും അടങ്ങുന്ന ചിത്രമാണ് 'ഹീറോപന്തി 2'. താര സുതാര്യയാണ് ചിത്രത്തില്‍ ടൈഗറിന്‍റെ നായികയായെത്തുന്നത്‌. 'സ്‌റ്റുഡന്‍റ്‌ ഓഫ്‌ ദി ഇയര്‍ 2' ന്‌ ശേഷം ടൈഗറും താരയും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണിത്‌. നവാസുദ്ദീന്‍ സിദ്ദിഖിയും സിനിമയില്‍ സുപ്രധാന വേഷത്തിലെത്തുന്നു.

Heropanti 2 cast and crew: അഹമദ്‌ ഖാന്‍ തന്നെയാണ് സംവിധാനം. നദിയാദ്‌വാല ഗ്രാന്‍ഡ്‌സണ്‍ എന്‍റര്‍ടെയ്‌ന്‍മെന്‍റിന്‍റെ ബാനറില്‍ സാജിദ്‌ നദിയാദ്‌വാല ആണ് നിര്‍മാണം. എ.ആര്‍ റഹ്മാന്‍ ആണ് സംഗീതം. രജത്‌ അറോറ രചനയും നിര്‍വഹിക്കും.

Tiger Shroff debut Heropanti: ഇന്ത്യന്‍ സ്‌ക്രീനിലെ ആക്ഷന്‍ ഹീറോകളില്‍ മുന്‍നിരക്കാരനാണ് ടൈഗര്‍ ഷ്രോഫ്‌. ടൈഗറിന്‍റെ അരങ്ങേറ്റ ചിത്രമായിരുന്നു 'ഹീറോപന്തി'. 2014ലാണ് 'ഹീറോപന്തി'യുടെ ആദ്യ ഭാഗം റിലീസ്‌ ചെയ്‌തത്‌. ഹീറോപന്തിയുടെ രണ്ടാം ഭാഗമാണ് ഹീറോപന്തി 2. 'ബാഗി 3'ന്‌ ശേഷം തിയേറ്ററുകളിലെത്തുന്ന ടൈഗര്‍ ചിത്രം കൂടിയാണിത്‌.

Also Read: 'തുറന്നുവിട്ടാല്‍ തിരിച്ചു വരുന്നവര്‍ ചുരുക്കമാണ്, മനുഷ്യന്‍ ആയാലും മൃഗം ആയാലും'; സുരാജിന്‍റെ മുഖത്തടിച്ച്‌ ഇന്ദ്രജിത്ത്‌

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.