ETV Bharat / sitara

കാറപകടത്തിൽ ബോളിവുഡ് നടി ഷബാന ആസ്‌മിക്ക് പരിക്കേറ്റു - ഷബാന ആസ്‌മി കാറപകടം

ഷബാന ആസ്‌മി ഇപ്പോൾ നവി മുംബൈയിലെ എം‌ജി‌എം ആശുപത്രിയിൽ ചികിത്സയിലാണ്. അപകട സമയത്ത് കാറിലുണ്ടായിരുന്ന നടിയുടെ ഭർത്താവും ഗാനരചയിതാവുമായ ജാവേദ് അക്തർ സുരക്ഷിതനാണ്.

Shabana Azmi  Shabana Azmi accident  Mumbai-Pune Expressway  Actor Shabana Azmi  ഷബാന അസ്‌മി  ഷബാന അസ്‌മി കാറപകടം  ഷബാന അസ്‌മി വാഹനാപകടം
ഷബാന അസ്‌മി
author img

By

Published : Jan 18, 2020, 6:56 PM IST

മുംബൈ: മുംബൈ-പൂനെ എക്‌സ്പ്രസ് ഹൈവേയിൽ ഇന്ന് ഉച്ചയ്ക്ക് ഉണ്ടായ വാഹനാപകടത്തിൽ ബോളിവുഡ് നടി ഷബാന ആസ്‌മിക്ക് പരിക്കേറ്റു. റായ്‌ഗഡ് ജില്ലയിലെ ഖലാപൂരിന് സമീപത്തായിരുന്നു നടി സഞ്ചരിച്ച കാറും ലോറിയും തമ്മിൽ അപകടമുണ്ടായത്. ആസ്‌മിയുടെ മുഖത്തും കഴുത്തിലും നിസ്സാര പരിക്കുകളേറ്റു. ഉടനെ തന്നെ താരത്തെ നവി മുംബൈയിലെ എം‌ജി‌എം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ ഇപ്പോൾ ചികിത്സയിലാണ്. ഷബാന ആസ്‌മിയുടെ ഭർത്താവും ഗാനരചയിതാവുമായ ജാവേദ് അക്തറും കാറിലുണ്ടായിരുന്നു. അദ്ദേഹം സുരക്ഷിതനാണ്.
മുംബൈ നഗരത്തിൽ നിന്നും 60 കിലോമീറ്റർ അകലെയുള്ള ഖലാപൂരിനടുത്ത് വച്ച് കാർ നിയന്ത്രണം വിട്ട് ലോറിയിലേക്ക് ഇടിച്ച് കയറിയതാണെന്ന് റായ്‌ഗഡ് പൊലീസ് സൂപ്രണ്ട് അനിൽ പരാസ്‌കർ പറഞ്ഞു. അപകടത്തിൽ കാർ ഡ്രൈവർക്കും പരിക്കേറ്റു.

ZCZC
URG GEN NAT
.MUMBAI BOM10
MH-SHABANA-ACCIDENT
Shabana Azmi injured in accident on Mumbai-Pune Expressway
         Mumbai, Jan 18 (PTI) Actor Shabana Azmi was injured in
an accident on Saturday afternoon on the Mumbai-Pune
Expressway in Maharashtra's Raigad district, official said.
         The incident took place around 3.30 pm near Khalapur,
over 60 km from Mumbai, when the car in which she was
traveling rammed into a truck, said Raigad Superintendent of
Police Anil Paraskar.
         She was rushed to MGM hospital in Navi Mumbai and was
undergoing treatment, he said. PTI DC
KRK
KRK
01181656
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.