ETV Bharat / sitara

20 വര്‍ഷങ്ങള്‍ക്ക് മുമ്പ്... ലോക സുന്ദരിപ്പട്ടം ലഭിച്ചതിന്‍റെ ഓര്‍മയില്‍ പ്രിയങ്ക ചോപ്ര

ലോക സുന്ദരി പട്ടം ചൂടിയ ശേഷം പകര്‍ത്തിയ ഫോട്ടോക്കൊപ്പം ഒരു കുറിപ്പും പ്രിയങ്ക ട്വിറ്ററില്‍ എഴുതിയിട്ടുണ്ട്

Priyanka Chopra Shares 20 Years Old Pic of Herself When She Won Miss World, See Here  20 വര്‍ഷങ്ങള്‍ക്ക് മുമ്പ്... ലോക സുന്ദരിപ്പട്ടം ലഭിച്ചതിന്‍റെ ഓര്‍മയില്‍ പ്രിയങ്ക ചോപ്ര  പ്രിയങ്ക ചോപ്ര  Priyanka Chopra  Won Miss World
20 വര്‍ഷങ്ങള്‍ക്ക് മുമ്പ്... ലോക സുന്ദരിപ്പട്ടം ലഭിച്ചതിന്‍റെ ഓര്‍മയില്‍ പ്രിയങ്ക ചോപ്ര
author img

By

Published : Feb 14, 2020, 3:19 PM IST

2000ത്തില്‍ ഇന്ത്യയിലേക്ക് ലോക സുന്ദരിപ്പട്ടം കൊണ്ടുവന്നത് ഇന്ന് ബോളിവുഡിന്‍റെ താരസുന്ദരിയായ നടി പ്രിയങ്ക ചോപ്രയായിരുന്നു. വെറും പതിനെട്ട് വയസ് മാത്രമാണ് പ്രിയങ്കക്ക് ലോക സുന്ദരിപ്പട്ടം ചൂടുമ്പോള്‍ ഉണ്ടായിരുന്നത്. ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറം ആ ഓര്‍മകള്‍ വീണ്ടും ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് നടി.

  • #TBT Miss World at 18 years old... the turn of the millennium.. the year 2000! Wow feels like just yesterday I was living this dream. Now, almost 20 years later, my enthusiasm for changing the status quo remains as strong and is at the core of everything I do. pic.twitter.com/matEoM8gaV

    — PRIYANKA (@priyankachopra) February 13, 2020 " class="align-text-top noRightClick twitterSection" data=" ">
  • " class="align-text-top noRightClick twitterSection" data="">

ലോക സുന്ദരി പട്ടം ചൂടിയ ശേഷം പകര്‍ത്തിയ ഫോട്ടോക്കൊപ്പം ഒരു കുറിപ്പും പ്രിയങ്ക ഒപ്പം എഴുതിയിരുന്നു. 'വെറും പതിനെട്ട് വയസുള്ളപ്പോഴാണ് ലോകസുന്ദരിപ്പട്ടം സ്വന്തമാക്കുന്നത്. 2000ത്തില്‍... എല്ലാം കഴിഞ്ഞ ദിവസം നടന്നതുപോലെ തോന്നുന്നു. ഏകദേശം 20 വര്‍ഷം കഴിഞ്ഞിരിക്കുന്നു. അര്‍ഹിക്കുന്ന അവസരങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് ലഭിക്കുമ്പോള്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു' പ്രിയങ്ക ചോപ്ര കുറിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.