ETV Bharat / sitara

ഛപാക്കിന്‍റെ റിലീസിനെതിരെ ലക്ഷ്‌മി അഗർവാളിന്‍റെ അഭിഭാഷക അപേക്ഷ സമർപ്പിച്ചു

നാളെ പ്രദർശനത്തിനെത്തുന്ന ഛപാക്കിന്‍റെ റിലീസ് തടയണമെന്നാന്നാവശ്യപ്പെട്ട് ഡൽഹി പട്യാല ഹൗസ് കോടതിയിലാണ് സിനിമയുടെ നിർമാതാക്കൾക്കെതിരെ അപർണ ഭട്ട് പരാതി നൽകിയത്.

Laxmi's lawyers files plea against Chhapaak  Aparna Bhat files plea seeking stay on Chhapaak  plea seeking stay on Chhapaak  Chhapaak controversy  ലക്ഷ്‌മി അഗർവാളിന്‍റെ അഭിഭാഷക  ഛപാക്കിന്‍റെ റിലീസിനെതിരെ അഭിഭാഷക  ഛപാക്കിന്‍റെ റിലീസിനെതിരെ  ഛപാക്ക്  ഛപാക്ക് സിനിമ  അപർണ ഭട്ട്
ലക്ഷ്‌മി അഗർവാളിന്‍റെ അഭിഭാഷക അപേക്ഷ സമർപ്പിച്ചു
author img

By

Published : Jan 9, 2020, 12:35 PM IST

ന്യൂഡൽഹി: ദീപികാ പദുകോണിന്‍റെ പുതിയ ചിത്രം ഛപാക്കിന്‍റെ റിലീസ് നിർത്തിവക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്‌മി അഗർവാളിന്‍റെ അഭിഭാഷക അപർണ ഭട്ട്. ആസിഡ് ആക്രമണത്തിനെതിരായുള്ള ലക്ഷ്‌മി അഗർവാളിന്‍റെ പോരാട്ടത്തിൽ വർഷങ്ങളോളം താൻ ഒപ്പമുണ്ടായിരുന്നെന്നും എന്നാൽ സിനിമയിൽ തനിക്ക് ക്രഡിറ്റ് നൽകിയിട്ടില്ലെന്നുമാണ് അപർണ ഭട്ടിന്‍റെ പരാതി. വെള്ളിയാഴ്ച പ്രദർശനത്തിനെത്തുന്ന ഛപാക്കിന്‍റെ റിലീസ് തടയണമെന്നാന്നാവശ്യപ്പെട്ട് ഡൽഹി പട്യാല ഹൗസ് കോടതിയിലാണ് സിനിമയുടെ നിർമാതാക്കൾക്കെതിരെ അപർണ പരാതി നൽകിയത്.

  • Lawyer Aparna Bhatt files plea in Delhi's Patiala House Court seeking stay on film #Chhapaak. Bhatt in her plea has claimed that she was the lawyer for acid attack victim Laxmi for many years and yet she has not been given credit in the film. pic.twitter.com/RuTkzYJnJg

    — ANI (@ANI) January 9, 2020 " class="align-text-top noRightClick twitterSection" data=" ">
ഛപാക്കിലെ നിർമാതാക്കൾ തനിക്ക് ഉചിതമായ അംഗീകാരം നൽകിയില്ലെന്ന് വ്യക്തമാക്കി നിർമാതാക്കൾക്കെതിരെ നിയമപരമായി പോരാടുമെന്ന് അപർണ ഭട്ട് നേരത്തെ തന്നെ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഇവർക്ക് പിന്തുണയുമായി നിരവധി പേരാണ് പ്രതികരിച്ചത്.

Intro:Body:

Advocate Aparna Bhat, who represented acid attack victim Laxmi Agarwal in court, filed a plea in Delhi's Patiala House Court seeking stay on Deepika Padukone's film Chhapaak.

New Delhi: Aparna Bhat, who is upset with the Deepika Padukone-starrer Chhapaak, has gone ahead with her plan of taking legal action against the makers of the film. 

Bhatt filed plea in Delhi's Patiala House Court seeking stay on film #Chhapaak. Bhat in her plea has claimed that she was the lawyer for acid attack victim Laxmi for many years and her contention is the filmmakers have not given due acknowledgement to her in the film's credits. 

The advocate played a pivotal role in real life to ensure justice was served to Laxmi in the case fought at Patiala House Courts. Earlier, Aparna also took to Facebook and wrote a few posts to vent her ire, and had also announce that she would be taking the makers of Chhapaak to court.

No sooner did she put up a post, there were many people coming out in her support. Overwhelmed by the fact, she wrote another post and thanked those who extended their support to her on social media.

On a related note, Deepika's visit to Jawaharlal Nehru University has become a matter of massive political debate since she stood in solidarity with the protesting students against recent attack on varsity campus. While some leaders called her visit as promotional activity for her upcoming flick 'Chhapaak', others supported her for her stand on the issue of violence on JNU campus.

A section of the Twitterati called for a boycott of Deepika's Chhapaak, while another section came out in her support and tweeted that it will watch the new movie based on the real-life story of an acid-attack victim.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.