ETV Bharat / sitara

Katrina - Vicky Wedding : വിവാഹ ചെലവിന്‍റെ 75 ശതമാനം വഹിക്കുന്നത് കത്രീന കെയ്‌ഫ്‌ ? - Latest Bollywood celebrities wedding news

Katrina paying 75 percent of the wedding expense : ആര്‍ഭാട വിവാഹത്തിന്‍റെ ചെലവിന്‍റെ 75 ശതമാനം വഹിക്കുന്നത് കത്രീന കെയ്‌ഫ്‌ ആണെന്ന് റിപ്പോര്‍ട്ട്

Katrina paying 75 percent of the wedding expense  വിവാഹ ചെലവുകളില്‍ 75 ശതമാനം വഹിക്കുന്നത് കത്രീന  Katrina paying major expense  Katrina Vicky grand wedding ceremony  Latest Bollywood celebrities wedding news  വിവാഹത്തിന്‍റെ ചെലവ്‌ 75 ശതമാനം വഹിക്കുന്നത് കത്രീന കെയ്‌ഫ്‌
Katrina paying major expense : വിവാഹ ചെലവുകളില്‍ 75 ശതമാനം വഹിക്കുന്നത് കത്രീന കെയ്‌ഫ്‌ ?
author img

By

Published : Dec 9, 2021, 4:48 PM IST

Katrina Vicky grand wedding ceremony : കത്രീന കെയ്‌ഫ് - വിക്കി കൗശല്‍ താരജോഡികളുടെ ആര്‍ഭാട വിവാഹത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ബോളിവുഡ്‌ ലോകം. വ്യാഴാഴ്‌ച 3.30നും 3.45നും ഇടയ്‌ക്കായിരുന്നു മുഹൂര്‍ത്തം. ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ വിവാഹത്തെ കുറിച്ചുള്ള കൗതുകകരമായ വാര്‍ത്തകളാണ് പുറത്തുവന്നത്. മൂന്ന് ദിനങ്ങളിലായി നടന്ന വിപുലമായ ആഘോഷ ചടങ്ങുകള്‍ക്കൊടുവിലായിരുന്നു കല്യാണം.

Katrina paying major expense : വിവാഹ ദിനത്തില്‍ അതിനുള്ള ചെലവുകള്‍ സംബന്ധിച്ചുള്ള വാര്‍ത്തയാണ് ശ്രദ്ധേയമാവുന്നത്. 75 ശതമാനം ചെലവ് വഹിക്കുന്നത് കത്രീന കെയ്‌ഫ്‌ ആയിരിക്കുമെന്നും ബാക്കി 25 ശതമാനം വിക്കി കൗശല്‍ വഹിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. റിപ്പോര്‍ട്ടുകള്‍ സത്യമെങ്കില്‍ വിവാഹ വേദിയിലെത്തുന്ന അതിഥികളുടെ യാത്രാ ചെലവ്‌, സുരക്ഷ ഒരുക്കങ്ങള്‍ തുടങ്ങിയവയുടെ ഉത്തരവാദിത്വം കത്രീനയ്‌ക്കാണ്. എന്നാല്‍ ഇതുസംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഇരു താരങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.

Also Read : SS Rajamouli's RRR trailer : 'സൗഹൃദത്തേക്കാള്‍ വിലപിടിപ്പുള്ള മറ്റൊന്നുമില്ല'; രാമ-ലക്ഷ്‌മണരെ പോലെ രാംചരണും എന്‍ടിആറും

സവായ്‌ മധോപൂരിലെ ചൗത്‌ കാ ബര്‍വാര പട്ടണത്തിലെ സിക്‌സ്‌ സെന്‍സസ്‌ ഫോര്‍ട്ട് ബര്‍വാരയില്‍ വച്ചാണ് വിവാഹം. രാജസ്ഥാനി രാജ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള 700 വര്‍ഷത്തോളം പഴക്കമുള്ള കൊട്ടാരമാണ് സിക്‌സ്‌ സെന്‍സസ്‌ ഫോര്‍ട്ട് ബര്‍വാര. 48 മുറികളും സ്യൂട്ട് മുറികളുമുള്ള ഈ റിസോര്‍ട്ടില്‍ ഒരു രാത്രി തങ്ങാന്‍ 75,000 രൂപയാണ് വാടക.

വിവാഹ ചടങ്ങിനെത്തുന്ന അതിഥികള്‍ക്കായി വിപുലമായി സൗകര്യങ്ങളാണ് താരങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കബീര്‍ ഖാന്‍, നേഹ ധൂപിയ, മിനി മാതൂര്‍, അംഗദ്‌ ബേദി തുടങ്ങി ബോളിവുഡിലെ നിരവധി പ്രമുഖര്‍ ചടങ്ങിനെത്തിച്ചേര്‍ന്നിരുന്നു. വിവാഹ വേദിയില്‍ നിന്നും നേഹ ധൂപിയ പകര്‍ത്തിയ ചിത്രങ്ങള്‍ എന്ന തരത്തിലും സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.