ETV Bharat / sitara

പാണ്ഡ്യയുടെ പ്രണയിനി ബോളിവുഡിൽ നിന്നും; തുറന്ന് പറഞ്ഞ് ക്രിക്കറ്റ് താരം

പുതുവത്സരത്തിൽ തന്‍റെ പ്രണയിനി ബോളിവുഡ് നടി നതാഷാ സ്റ്റാന്‍കോവിക്കാണെന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ അറിയിച്ചു

ഹാര്‍ദിക് പാണ്ഡ്യ  നതാഷാ സ്റ്റാന്‍കോവിക്ക്  പാണ്ഡ്യയുടെ പ്രണയിനി  പാണ്ഡ്യ  ക്രിക്കറ്റ് താരം  ബോളിവുഡ് നടി നതാഷാ  നതാഷാ  Hardik pandya revealed his love  Hardik pandya  Bollywood actress Natasha Stankovic  Natasha Stankovic  Natasha  Pandya  Pandya about his love
പാണ്ഡ്യയുടെ പ്രണയിനി ബോളിവുഡിൽ നിന്നും
author img

By

Published : Jan 1, 2020, 5:12 PM IST

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് താരങ്ങളും ജോഡികളാകുന്നത് ആവർത്തിക്കുകയാണ്. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പുതുവര്‍ഷം ആരംഭിക്കുന്നത് തന്‍റെ പ്രണയിനിയെ വെളിപ്പെടുത്തിക്കൊണ്ടാണ്. ബോളിവുഡ് താരം നതാഷാ സ്റ്റാന്‍കോവിക്കുമായി പ്രണയത്തിലാണെന്ന് പാണ്ഡ്യ ഇന്‍സ്റ്റഗ്രാമിൽ കുറിച്ചു. നടിയും മോഡലും നര്‍ത്തകിയുമായ നതാഷക്കൊപ്പമുള്ള ചിത്രവും പാണ്ഡ്യ പങ്കുവച്ചിട്ടുണ്ട്.

എല്ലി ആവ്‌റം ഉള്‍പ്പെടെയുള്ള ബോളിവുഡിലെ താരങ്ങളുമായി പാണ്ഡ്യയുടെ പേര് ചേർത്ത് ഗോസിപ്പുകളുണ്ടായിരുന്നു. ക്രിക്കറ്റ് താരത്തിന്‍റെ പോസ്റ്റിന് പ്രതികരണവുമായി കെ.എൽ രാഹുലും യുസ്‌വേന്ദ്ര ചാഹലും ബോളിവുഡ് നടന്‍ അര്‍ജുന്‍ കപൂറും ഉള്‍പ്പെടെയുള്ളവര്‍ എത്തി. ജീത്തു ജോസഫ് സംവിധാനം ചെയ്‌ത ദി ബോഡിയാണ് നതാഷയുടെ ഏറ്റവും പുതിയ ചിത്രം.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.