ബോളിവുഡിലെ മുതിർന്ന താരം ദിലീപ് കുമാർ ഇന്ന് ആശുപത്രി വിട്ടേയ്‌ക്കും. താരത്തെ പ്ലൂറൽ ആസ്പിറേഷൻ ചികിത്സക്ക് വിധേയമാക്കിയതായും ഇപ്പോൾ ആരോഗ്യനില തൃപ്‌തികരമാണെന്നും അടുത്ത ബന്ധുക്കൾ അറിയിച്ചു. മുംബൈയിലെ പിഡി ഹിന്ദുജ ആശുപത്രിയിലാണ് താരം ചികിത്സയിലുള്ളത്.
-
Update:
— Dilip Kumar (@TheDilipKumar) June 9, 2021 " class="align-text-top noRightClick twitterSection" data="
Thank you for your prayers. A successful pleural aspiration procedure was performed on Dilip Saab. I personally spoke to Dr. Jalil Parkar and Dr. Nitin Gokhale. They are optimistic that he will be discharged tomm (Thursday).- FF (@FAISALmouthshut)
">Update:
— Dilip Kumar (@TheDilipKumar) June 9, 2021
Thank you for your prayers. A successful pleural aspiration procedure was performed on Dilip Saab. I personally spoke to Dr. Jalil Parkar and Dr. Nitin Gokhale. They are optimistic that he will be discharged tomm (Thursday).- FF (@FAISALmouthshut)Update:
— Dilip Kumar (@TheDilipKumar) June 9, 2021
Thank you for your prayers. A successful pleural aspiration procedure was performed on Dilip Saab. I personally spoke to Dr. Jalil Parkar and Dr. Nitin Gokhale. They are optimistic that he will be discharged tomm (Thursday).- FF (@FAISALmouthshut)
ദിലീപ് കുമാർ മുതിർന്ന ഡോക്‌ടർമാരുടെ നിരീക്ഷണത്തിൽ ചികിത്സയിലാണെന്നും ഉടൻ തന്നെ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമെന്നും ഭാര്യ സൈറ ബാനു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നാല് ദിവസങ്ങൾക്ക് മുമ്പാണ് ഐതിഹാസിക നടൻ ദിലീപ് കുമാറിനെ ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
More Read: ശ്വാസതടസം : നടൻ ദിലീപ് കുമാർ ആശുപത്രിയിൽ
കോഹിന്നൂർ, രാം ഔർ ശ്യാം തുടങ്ങി നിരവധി ക്ലാസിക് ചിത്രങ്ങളിലൂടെ ഹിന്ദി ചലച്ചിത്രമേഖലയിൽ പ്രഗൽഭനായ താരമാണ് ദിലീപ് കുമാർ. 1998ൽ പുറത്തിറങ്ങിയ ഖിലയാണ് നടൻ അഭിനയിച്ച് അവസാന ചിത്രം. മുഹമ്മദ് യൂസഫ് ഖാൻ എന്നാണ് യഥാർഥ പേര്.