ETV Bharat / sitara

സുശാന്തിന്‍റെ മരണത്തിൽ യുക്തിസഹമായ നിഗമനത്തിലെത്താൻ ഫോറൻസിക് റിപ്പോർട്ട് ആവശ്യം - ബോളവുഡ് നടൻ

സുശാന്ത് സിംഗിന്‍റെ മരണത്തിൽ യുക്തിസഹമായ നിഗമനത്തിലെത്താൻ ചില നിയമപരമായ വശങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്ന് ഫോറൻസിക് മെഡിക്കൽ ബോർഡ് ചെയർമാൻ വ്യക്തമാക്കി

aiims forensic chies on ssr case  shushant singh rajput aiims report  ssr aiims report  ssr cbi probe  sudhir gupta on ssr case  ഫോറൻസിക് മെഡിക്കൽ ബോർഡ് ചെയർമാൻ  ന്യൂഡൽഹി  നടൻ സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണം  നടൻ സുശാന്ത് സിംഗ് രജ്‌പുത്  നിയമപരമായി യുക്തിസഹജമായ നിഗമനം  ഫോറൻസിക് റിപ്പോർട്ട്  എംയിസിലെ ഫോറൻസിക് മെഡിക്കൽ ബോർഡ് ചെയർമാൻ ഡോ. സുധീർ ഗുപ്ത  എയിംസും സിബിഐയും  എയിംസ് ഫോറൻസിക് സംഘം  ബോളവുഡ് നടൻ  റിയ ചക്രബർത്തി
സുശാന്തിന്‍റെ മരണത്തിൽ യുക്തിസഹജമായ നിഗമനത്തിലെത്താൻ ഫോറൻസിക് റിപ്പോർട്ട് ആവശ്യം
author img

By

Published : Sep 29, 2020, 10:46 AM IST

ന്യൂഡൽഹി: നടൻ സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണത്തിൽ നിയമപരമായി യുക്തിസഹമായ നിഗമനത്തിലെത്താൻ ഫോറൻസിക് റിപ്പോർട്ട് കൂടി പരിഗണിക്കേണ്ടി വരുമെന്ന് എംയിസിലെ ഫോറൻസിക് മെഡിക്കൽ ബോർഡ് ചെയർമാൻ ഡോ. സുധീർ ഗുപ്‌ത.

സുശാന്ത് സിംഗിന്‍റെ കേസിൽ എയിംസും സിബിഐയും തമ്മിൽ ബന്ധപ്പെട്ടിരിക്കുകയാണെങ്കിലും വിശദമായ അന്വേഷണം ആവശ്യമാണ്. അതിനാൽ തന്നെ യുക്തിസഹമായ നിഗമനത്തിലെത്താൻ ചില നിയമപരമായ വശങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നാണ് ഫോറൻസിക് മെഡിക്കൽ ബോർഡ് ചെയർമാൻ വിശദീകരിച്ചത്. സുശാന്തിന്‍റെ ഉള്ളിൽ വിഷം കലർന്നിരുന്നോയെന്ന് എയിംസ് ഫോറൻസിക് സംഘം സെപ്റ്റംബർ ഏഴിന് പരിശോധന നടത്തിയിരുന്നു. കേസിൽ കൂടുതൽ അന്വേഷണത്തിനായി എയിംസിൽ നിന്നും മൂന്ന് ഡോക്‌ടർമാരടങ്ങുന്ന പ്രത്യേക സംഘവുമായി സിബിഐ സുശാന്തിന്‍റെ വീട് പരിശോധിച്ചു. കൂടാതെ, റിയ ചക്രബർത്തിക്ക് എതിരെ സിബിഐ എഫ്‌ഐആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.