ബോളിവുഡ് സൂപ്പർഖാന് പിറന്നാൾ ആശംസയറിയിച്ച് മലയാളത്തിന്‍റെ സൂപ്പർതാരം ട്വീറ്റ് പങ്കുവെച്ചിരുന്നു. "ഹാപ്പി ബർത്ത്ഡേ പ്രിയപ്പെട്ട ആമിർ ഖാൻ," എന്നാണ് മോഹൻലാൽ ട്വിറ്ററിൽ കുറിച്ചത്. മോഹൻലാലിന്‍റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് ആമിർ ഖാൻ താരത്തിന് നന്ദി പറഞ്ഞു.
-
Thank you sir 🙏🏽. So nice of you to remember, I'm so touched 🙏🏽.
— Aamir Khan (@aamir_khan) March 14, 2021 " class="align-text-top noRightClick twitterSection" data="
Warm regards and respect sir.
a. https://t.co/jSaGNhk7vq
">Thank you sir 🙏🏽. So nice of you to remember, I'm so touched 🙏🏽.
— Aamir Khan (@aamir_khan) March 14, 2021
Warm regards and respect sir.
a. https://t.co/jSaGNhk7vqThank you sir 🙏🏽. So nice of you to remember, I'm so touched 🙏🏽.
— Aamir Khan (@aamir_khan) March 14, 2021
Warm regards and respect sir.
a. https://t.co/jSaGNhk7vq
തന്‍റെ ജന്മദിനം ഓർമയിൽ ഉൾപ്പെടുത്തിയതിൽ അങ്ങേയറ്റം നന്ദി രേഖപ്പെടുത്തുന്നതായും പിറന്നാളാശംസ ഹൃദയസ്‌പർശിയാണെന്നുമാണ് ആമിർ ഖാൻ പറഞ്ഞത്. "നന്ദി സർ. ഈ ദിവസം നിങ്ങൾ ഓർത്തിരിക്കുന്നതിൽ വളരെ സന്തോഷമുണ്ട്, അതെന്നെ വളരെയധികം സ്പർശിച്ചു. ഊഷ്മളമായ ആദരവും ബഹുമാനവും സർ," എന്നാണ് മോഹൻലാലിന്‍റെ ആശംസക്ക് മിസ്റ്റർ പെൽഫക്ഷനിസ്റ്റ് മറുപടി നൽകിയത്.
വ്യത്യസ്‌ത കഥാപാത്രങ്ങളിലൂടെയും കലാമൂല്യമുള്ള ചിത്രങ്ങളിലൂടെയും ബോളിവുഡിൽ താരപദവിയോടെ ഉയർന്നുവന്ന ആമിർ ഖാന്‍റെ 56-ാം ജന്മദിനമാണിന്ന്. മിസ്റ്റർ പെർഫക്ഷനിസ്റ്റ് എന്നും മിസ്റ്റർ പാഷനേറ്റെന്നുമാണ് ആമിർ ഖാനെ സിനിമാപ്രേമികൾ വിശേഷിപ്പിക്കുന്നത്.