ന്യൂഡൽഹി: ചൈനീസ് സ്‌മാർട്ട് ഫോൺ നിർമാതാക്കളായ ഓപ്പോ പുതിയ ഫോണ്‍ അവതരിപ്പിച്ചു. 'എ 15' എന്ന് പേരിട്ടിരിക്കുന്ന സ്‌മാർട്ട് ഫോണിന്‍റെ 2 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്‍റാണ് ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുന്നത് . 9,490 രൂപയാണ് ഫോണിന്‍റെ വില. ഡൈനാമിക്ക് ബ്ലാക്ക്, മിസ്റ്ററി ബ്ലൂ എന്നീ രണ്ട് നിറങ്ങളിൽ ഫോണ്‍ ലഭ്യമാണ്
-
The #OPPOA15 2GB is here! With a sleek curved design, Triple camera, an HD+ 16.55cm Waterdrop Eye Protection Screen and much more.
— OPPO India (@oppomobileindia) November 6, 2020 " class="align-text-top noRightClick twitterSection" data="
Available at just ₹9,490! pic.twitter.com/rsX2m81PAz
">The #OPPOA15 2GB is here! With a sleek curved design, Triple camera, an HD+ 16.55cm Waterdrop Eye Protection Screen and much more.
— OPPO India (@oppomobileindia) November 6, 2020
Available at just ₹9,490! pic.twitter.com/rsX2m81PAzThe #OPPOA15 2GB is here! With a sleek curved design, Triple camera, an HD+ 16.55cm Waterdrop Eye Protection Screen and much more.
— OPPO India (@oppomobileindia) November 6, 2020
Available at just ₹9,490! pic.twitter.com/rsX2m81PAz
സവിശേഷതകൾ
സ്‌ക്രീൻ സൈസ് 6.52 ഇഞ്ച്
റെസല്യൂഷൻ 720x1600 പിക്‌സെൽ
ആസ്‌പെക്‌ട് റേഷ്യോ 20:9
ഹാഡ്‌വെയർ
മീഡിയാ ടെക്ക് ഹീലിയോ പി35(എംടി6765) ഒക്‌ടാകോർ പ്രൊസസർ
റാം 3ജിബി
ഇന്റേണൽ സ്‌റ്റോറേജ് 32 ജിബി
മെമ്മറി കാർഡ് സപ്പോർട്ട്(256 ജിബി)
ബാക്‌റ്ററി: 4230 എം.എ.എച്ച്
പിൻ കാമറ : 13 എംപി + 2-എംപി + 2-എംപി
മുൻ കാമറ: 5-എംപി
ഓപ്പറേറ്റിങ്ങ് സിസ്റ്റം: ആൻഡ്രോയ്‌ഡ് 10(കളർ ഒ.എസ് 7.2)