ETV Bharat / lifestyle

ഹുവാവേയുടെ ഫ്ലാഗ്‌ഷിപ്പ് മേറ്റ്40 സീരീസ് വിപണിയിൽ

author img

By

Published : Nov 7, 2020, 4:58 PM IST

ഹുവാവേയുടെ കിരിൻ ചിപ്പിൽ എത്തുന്ന അവസാന മോഡലുകളിൽ ഒന്നാണ് മേറ്റ്40 സീരീസ്.യുഎസ് ഉപരോധങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ വർഷം "ഹുവാവേ കിരിൻ ഹൈ-എൻഡ് ചിപ്പുകളുടെ അവസാന തലമുറയായിരിക്കാം," ഹുവാവേയുടെ ഉപഭോക്തൃ ബിസിനസ് യൂണിറ്റിന്‍റെ സി.ഇ.ഒ റിച്ചാർഡ് യു ഓഗസ്റ്റിൽ പറഞ്ഞിരുന്നു.

Huawei Mate 40  ഹുവാവേ മേറ്റ്40 സീരീസ്  ഹുവാവേ മേറ്റ്40 സീരീസ് സവിശേഷതകൾ  Huawei Mate 40 specifications  mobiles  Huawei mobiles
ഹുവാവേയുടെ ഫ്ലാഗ്‌ഷിപ്പ് മേറ്റ്40 സീരീസ് വിപണിയിൽ

ന്യൂഡൽഹി: ഹുവാവേയുടെ ഫ്ലാഗ്‌ഷിപ്പ് മോഡൽ ഹുവാവേ മേറ്റ്40 സീരീസ് വിപണിയിലെത്തി. ഹുവാവേയുടെ കിരിൻ ചിപ്പിൽ എത്തുന്ന അവസാന മോഡലുകളിൽ ഒന്നാണ് മേറ്റ്40 സീരീസ്. മിസ്റ്റിക്ക് സിൽവർ, വെള്ള, മഞ്ഞ, പച്ച, കറുപ്പ് എന്നീ നാലു നിറങ്ങളിൽ ലഭ്യമാണ്. 8 ജിബി+ 128 ജിബി വേരിയന്‍റിന് 899 യൂറോ ആണ് വില( ഏകദേശം 78000 ഇന്ത്യൻ രൂപ)

യുഎസ് ഉപരോധങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ വർഷം "ഹുവാവേ കിരിൻ ഹൈ-എൻഡ് ചിപ്പുകളുടെ അവസാന തലമുറയായിരിക്കാം," ഹുവാവേയുടെ ഉപഭോക്തൃ ബിസിനസ് യൂണിറ്റിന്‍റെ സി.ഇ.ഒ റിച്ചാർഡ് യു ഓഗസ്റ്റിൽ പറഞ്ഞിരുന്നു.

സവിശേഷതകൾ

ഡിസ്‌പ്ല : 6.50 ഇഞ്ച്

റെസല്യൂഷൻ : 1080:2376 പിക്‌സെൽസ്

ബാറ്ററി 4200എംഎഎച്ച്

ഹാർഡ്‌വെയർ

ഒക്‌റ്റാകോർ ഹൈ സിലിക്കണ്‍ കിരിൻ 9000ഇ

റാം 8 ജിബി

ഇന്‍റേണൽ സ്‌റ്റോറേജ് 128 ജിബി

പിൻ കാമറ : 50 എംപി (എഫ്/1.9) +16 എംപി+8 എംപി

മുൻ കാമറ : 13 എംപി(എഫ്/2.4)

ഓപ്പറേറ്റങ്ങ് സിസ്റ്റം : ആൻഡ്രോയിഡ് 10 (ഇഎംയു 11)

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.