മുംബൈ: മുപ്പത്തഞ്ചുവയസുകാരിയെ മൂന്ന് പേർ ചേർന്ന് തീകൊളുത്തി. നാശിക് ജില്ലയിലെ ലസൽഗാവ് ബസ് സ്റ്റാന്‍ഡിലാണ് സംഭവം. ശരീരത്തിൽ അമ്പത് ശതമാനത്തോളം പൊള്ളലേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് സ്റ്റാന്‍ഡില്‍ നിൽക്കുകയായിരുന്ന യുവതിയുടെ ദേഹത്ത് പൊട്രോളൊഴിച്ച് തീ കത്തിച്ചശേഷം പ്രതികൾ രക്ഷപ്പെട്ടു. ആക്രമണത്തിന്‍റെ കാരണം ഇതുവരെയും കണ്ടെത്താനായില്ല.
മഹാരാഷ്‌ട്രയിൽ മൂന്ന് പേർ ചേർന്ന് യുവതിയെ തീകൊളുത്തി - Woman set ablaze in Nashik district
ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മഹാരാഷ്‌ട്രയിൽ മൂന്ന് പേർ ചേർന്ന് യുവതിയെ തീകൊളുത്തി