ഡെറാഡൂൺ: ഋഷികേഷിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ ബലാത്സംഗം ചെയ്ത കേസിൽ സ്വകാര്യ അധ്യാപകൻ അറസ്റ്റിൽ. 16കാരിയെ മൊബൈൽ ഫോണിൽ അശ്ലീല വീഡിയോകൾ കാണിച്ചതിന് ശേഷമാണ് ഇയാൾ ബലാത്സംഗം ചെയ്തതെന്ന് വിദ്യാർഥിയുടെ മാതാപിതാക്കൾ പൊലീസിൽ നൽകിയ പരാതി പറഞ്ഞു. ഇയാൾക്കെതിരെ ഐപിസി വകുപ്പ് 376, പോക്‌സോ ആക്ട് എന്നിവ പ്രകാരം കേസെടുത്തു.
ഋഷികേഷിൽ വിദ്യാർഥിയെ അധ്യാപകൻ ബലാത്സംഗം ചെയ്തു - raping minor in Rishikesh
മൊബൈൽ ഫോണിൽ അശ്ലീല വീഡിയോകൾ കാണിച്ചതിന് ശേഷമാണ് ഇയാൾ മകളെ ബലാത്സംഗം ചെയ്തതെന്ന് വിദ്യാർഥിയുടെ മാതാപിതാക്കൾ പൊലീസിൽ നൽകിയ പരാതി പറഞ്ഞു
![ഋഷികേഷിൽ വിദ്യാർഥിയെ അധ്യാപകൻ ബലാത്സംഗം ചെയ്തു ഋഷികേഷിൽ വിദ്യാർഥിയെ സ്വകാര്യധ്യാപകൻ ബലാത്സംഗം ചെയ്തു Tutor arrested for raping minor in Rishikesh raping minor in Rishikesh ബലാത്സംഗം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7501331-488-7501331-1591434106058.jpg?imwidth=3840)
ബലാത്സംഗം