ഡെറാഡൂൺ: ലോക്ക് ഡൗൺ കാലയളവിനിടയിൽ ഉത്തരാഖണ്ഡില്‍ 1309 ഗാർഹിക പീഡന കേസുകൾ രജിസ്റ്റർ ചെയ്തതായി അധികൃതർ. സംസ്ഥാന പൊലീസ് കൺട്രോൾ റൂമിന്‍റെ രേഖകൾ പ്രകാരം ഉധാം സിങ് നഗർ ജില്ലയിൽ നിന്ന് 438 പരാതികൾ ഡെറാഡൂണിൽ നിന്ന് 312, ഹരിദ്വാർ 281, നൈനിറ്റാളിൽ നിന്ന് 116 പരാതികൾ എന്നിങ്ങനെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ പ്രദേശങ്ങൾ കൂടാതെ സംസ്ഥാനത്തെ മറ്റ് ഒമ്പത് ജില്ലകളിൽ നിന്നും ഗാർഹിക പീഡനത്തിനെതിരെ പരാതികൾ ലഭിച്ചിട്ടുണ്ട്.
ലോക്ക് ഡൗൺ കാലയളവിൽ ഉത്തരാഖണ്ഡിൽ റിപ്പോർട്ട് ചെയ്തത് 1309 ഗാർഹിക പീഡന കേസുകൾ - ഗാർഹിക പീഡന കേസുകൾ
സംസ്ഥാന പൊലീസ് കൺട്രോൾ റൂമിന്‍റെ രേഖകൾ പ്രകാരം ഉധാം സിങ് നഗർ ജില്ലയിൽ നിന്ന് 438 പരാതികൾ ഡെറാഡൂണിൽ നിന്ന് 312, ഹരിദ്വാർ 281, നൈനിറ്റാളിൽ നിന്ന് 116 പരാതികൾ എന്നിങ്ങനെ രജിസ്റ്റർ ചെയ്തിട്ടുണ്ട്
ഗാർഹിക പീഡനം