ഹൈദരാബാദ്: നിരോധിത മയക്കുമരുന്ന് മരുന്നായ മെഫെഡ്രോൺ കൈവശം വെച്ചതിന് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. 10 ലക്ഷം രൂപ വിപണി മൂല്യമുള്ള 200 ഗ്രാം മെഫെഡ്രോണാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സെക്കന്തരാബാദിൽ നടത്തിയ റെയ്‌ഡിലാണ് ഇവരെ പിടികൂടിയത്.
മെഫെഡ്രോൺ കൈവശം വെച്ചതിന് മൂന്ന് പേർ അറസ്റ്റിൽ
10 ലക്ഷം രൂപ വിപണി മൂല്യമുള്ള 200 ഗ്രാം മെഫെഡ്രോണാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.