ETV Bharat / jagte-raho

വ്യാജ ചാരായവുമായി രണ്ടുപേര്‍ പിടിയില്‍

author img

By

Published : Apr 26, 2020, 1:24 PM IST

വ്യാജ ചാരായം കുപ്പികളിലാക്കി ആവശ്യക്കാര്‍ക്ക് എത്തിച്ച് നല്‍കുകയാണ് പ്രതികള്‍ ചെയ്തിരുന്നത്

illegal liquor seized from sasthamkotta  വ്യാജ ചാരായവുമായി രണ്ടുപേര്‍ പിടിയില്‍  വ്യാജ ചാരായം വാര്‍ത്തകള്‍  കൊല്ലം വാര്‍ത്തകള്‍  ശാസ്താംകോട്ട പൊലീസ്  sasthamkotta  illegal liquor seized
വ്യാജ ചാരായവുമായി രണ്ടുപേര്‍ പിടിയില്‍

കൊല്ലം: വ്യാജ ചാരായവുമായി രണ്ടുപേരെ ശാസ്താംകോട്ട പൊലീസ് പിടികൂടി. പുത്തനമ്പലം ഐവർകാല സ്വദേശി ശരത് കുമാർ, മണക്കാല തുവയൂർ സ്വദേശി ശ്യാംലാൽ എന്നിവരാണ് പിടിയിലായത്. പ്രതികളിൽ നിന്നും ഒരു ലിറ്റർ വ്യാജ ചാരായം കണ്ടെടുത്തു. ചാരായം കുപ്പികളിലാക്കി ആവശ്യക്കാര്‍ക്ക് എത്തിച്ച് നല്‍കിയാണ് ഇവര്‍ വില്‍പന നടത്തിയിരുന്നത്. ശാസ്താംകോട്ട എസ്ഐ അനീഷ്, എഎസ്ഐ സുരേഷ്, എസ്‌സിപിഒ ബിജു എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.