ETV Bharat / jagte-raho

സഹ പ്രവർത്തകർ അപമാനിച്ചതിൽ മനംനൊന്ത് യുപിയിൽ പൊലീസുദ്യോഗസ്ഥ ആത്മഹത്യ ചെയ്‌തു

author img

By

Published : Sep 23, 2019, 7:53 PM IST

ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. സഹപ്രവര്‍ത്തകരില്‍ നിന്നുള്ള ശാരീരിക മാനസിക പീഡനമെന്ന് ആത്മഹത്യാക്കുറിപ്പ്

സഹ പ്രവർത്തകർ അപമാനിച്ചു: യുപിയിൽ പൊലീസുദ്യോഗസ്ഥ ആത്മഹത്യ ചെയ്തു

ലക്നൗ: സഹ പ്രവർത്തകർ അപമാനിച്ചതിനെ തുടർന്ന് ഉത്തർപ്രദേശില്‍ പൊലീസുദ്യോഗസ്ഥ ആത്മഹത്യ ചെയ്തു. ജുനാപൂർ സ്വദേശിയായ നീതു യാദവ് (22) ആണ് ബല്ലിയ ജില്ലയിലെ കൊത്വാലി പൊലീസ് സ്‌റ്റേഷൻ പരിസരത്ത് ആത്മഹത്യ ചെയ്‌തത്.

2018 ബാച്ചിലെ പൊലീസുദ്യോഗസ്ഥയായ നീതുവിന്‍റെ ആത്മഹത്യാകുറിപ്പിൽ തന്‍റെ സഹപ്രവർത്തകരിൽ നിന്നുണ്ടായ ശാരീരികവും മാനസികവുമായ പീഡനമാണ് ആത്മഹത്യാകാരണമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് എഎസ്‌പി സഞ്ജയ് യാദവ് പറഞ്ഞു.സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.