തൃശ്ശൂര്‍: മടവാക്കര കാഴ്ചക്കടവിന് സമീപം മണലിപ്പുഴയിൽ മദ്ധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചേരി സ്വദേശി കുരുതിക്കുളങ്ങര കൂള അന്തോണി മകൻ ജെയ്സൻ (55) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇയാളുടെ മൃതദേഹം നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തിലേറെ പഴക്കമുണ്ട്. പുതുക്കാട് നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പുതുക്കാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
മണലിപ്പുഴയിൽ മദ്ധ്യവയസ്കന്‍ മരിച്ച നിലയില്‍ - മണലിപ്പുഴ
മൃതദേഹത്തിന് രണ്ട് ദിവസത്തിലേറെ പഴക്കമുണ്ട്. പുതുക്കാട് നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്.
മണലിപ്പുഴയിൽ മദ്ധ്യവയസ്കന്‍ മരിച്ച നിലയില്‍