ന്യൂ ഡൽഹി: എടിഎം തട്ടിപ്പ് നടത്താൻ ശ്രമിച്ച രണ്ട് പേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്‌തു. ഇക്ബാൽ, ആബിദ് ഹുസൈൻ എന്നിവരെയാണ് മെഹ്‌റൗളി-ബദർപൂർ റോഡിൽ നിന്ന് പിടികൂടിയത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്. എടിഎം മെഷീനുകൾ ഹാക്ക് ചെയ്‌ത് പണം തട്ടിയെടുക്കാന്‍ ചിലർ ഡല്‍ഹിയിൽ വരുന്നമെന്ന് സെപ്‌റ്റംബര്‍ പതിനാലിന് പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് ഒരുക്കിയ കെണിയില്‍ ഇവര്‍ പെടുകയായിരുന്നു. രണ്ട് പ്രതികളെയും അവരുടെ വാഹനത്തിൽ വച്ചാണ് പിടികൂടിയത്.
പ്രതികളുടെ കയ്യില്‍ നിന്നും വിവിധ ബാങ്കുകളിലെ അഞ്ച് എടിഎം കാർഡുകളും, 39,500 രൂപയും കണ്ടെടുത്തു. ഇവര്‍ സഞ്ചരിച്ച വാഹനവും പൊലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്.
എടിഎം തട്ടിപ്പ് നടത്താന്‍ ശ്രമം; രണ്ട് പേര്‍ പിടിയില്‍ - ഡൽഹി പൊലീസ്
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നാണ് ഇരുവരെയും പിടികൂടിയത്. പ്രതികളുടെ കയ്യില്‍ നിന്ന് അഞ്ച് എടിഎം കാര്‍ഡുകള്‍ പൊലീസ് പിടിച്ചെടുത്തു.
![എടിഎം തട്ടിപ്പ് നടത്താന്‍ ശ്രമം; രണ്ട് പേര്‍ പിടിയില്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4456594-1021-4456594-1568627666597.jpg?imwidth=3840)

Conclusion: