ETV Bharat / jagte-raho

ചെന്നൈ വിമാനത്താവളത്തില്‍  1.7 കോടിയുടെ സ്വര്‍ണം പിടികൂടി - ചെന്നൈ വിമാനത്താവളം

സ്വര്‍ണം കടത്താന്‍ ശ്രമിച്ച ഒന്‍പത് പേര്‍ പിടിയിലായി. ഇവരുടെ അടിവസ്ത്രങ്ങളില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്

ചെന്നൈ
author img

By

Published : Oct 19, 2019, 9:13 AM IST

ചൈന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 1.7 കോടി മൂല്യം വരുന്ന 2.678 കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. സംഭവത്തില്‍ ഒന്‍പത് വിദേശികളെ അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അടിവസ്ത്രങ്ങളില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കണ്ടെത്തിയത്. പിടിയിലായവര്‍ കൊളംബോ,സിംഗപ്പൂര്‍, ദുബായ് സ്വദേശികളാണ്. ഇവരില്‍ നിന്ന് ലാപ്ടോപ്പുകളും, വിദേശ നിര്‍മിത സിഗരറ്റുകളും പിടിച്ചെടുത്തു.

Intro:Body:

Chennai Customs seized Gold worth 1.7 crore

Today, Airport Customs officials received a confidential information that large quantities of smuggled goods are being transported to the Chennai airport. At the time, officers caught nine people - four from Colombo, three from Singapore and two from Dubai.

Doubt on them increased as they didn't provide a clear answer.  So They were taken into a private room and their belonings were searched. In the search Custom officials found the gold that they kept hidden inside their underwear.

A total of 2kg 678 grams of gold worth Rs. 1 crore 7 lakhs were seized. And laptops and foreign cigarettes were also seized.

https://www.etvbharat.com/tamil/tamil-nadu/state/chennai/gold-worth-rs-1-dot-7-crore-seized-at-airport/tamil-nadu20191018201315019

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.