പാറ്റ്ന: അവധിക്കാലം ആഘോഷിക്കാനെത്തിയ ജവാൻ ഭാര്യയെയും സഹോദരന്‍റെ ഭാര്യയെയും വെടിവച്ച് കൊന്ന ശേഷം ആത്മഹത്യ ചെയ്തു. തർക്കത്തെത്തുടർന്നാണ് കൊലപാതകമെന്നാണ് പ്രഥമിക നിഗമനം. മരിച്ച വിഷ്ണു ശർമ (33). ഭാര്യ ദാമിനി (32), സഹോദരി ഖുഷ്ബൂ (25) എന്നിവർ ഭോജ്‌പൂര്‍ ജില്ലയിൽ താമസിക്കുന്നവരാണ്. ഭുവന്വേശ്വറില്‍ നിന്നും പാറ്റ്നയിലേക്ക് വരുന്ന വഴിയാണ് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായത്. തുടർന്ന് വെടിയുതിർക്കുകയായിരുന്നുവെന്ന് കാർ ഡ്രൈവർ നൽകിയ മൊഴിയിൽ പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഭാര്യയെയും സഹോദരന്‍റെ ഭാര്യയെയും വെടിവച്ച് കൊന്നു; ജവാൻ ആത്മഹത്യ ചെയ്തു - വെടിവെച്ച കൊന്നു
ബിഹാറിലെ പാറ്റ്നയിലാണ് സംഭവം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Conclusion: