ETV Bharat / jagte-raho

ഏഴ് വയസുകാരിയെ മൂന്ന് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു; പ്രതികള്‍ അറസ്റ്റില്‍ - പ്രതികള്‍ അറസ്റ്റില്‍

പീഡനത്തിനിരയായത് രണ്ടാം ക്ലാസുകാരി. പ്രതികള്‍ക്കെതിരെ പോക്സോ ചുമത്തി. പ്രതികളെ നാളെ വരെ പൊലീസ് കസ്റ്റഡില്‍ വിട്ടു.

പ്രതികള്‍
author img

By

Published : Sep 23, 2019, 3:03 PM IST

താനെ: മഹാരാഷ്ട്രയിലെ താനെയില്‍ ഏഴ് വയസുകാരിയെ മൂന്നുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. പ്രദേശവാസികളായ നവീന്‍ ജുസെ, അജയ് ദേഹാരെ, വിക്രം പുരോഹിത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇവര്‍ക്കെതിരെ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

സ്കൂളിന് സമീപത്തെ തകര്‍ന്ന കെട്ടിടത്തില്‍ കൊണ്ടുപോയാണ് പീഡിപ്പിച്ചത്. ഈ മാസം 19ന് സ്കൂളില്‍ നിന്ന് പുറത്തേക്കിറങ്ങിയ പെണ്‍കുട്ടിയെ പ്രതികള്‍ ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നു. കുട്ടി തന്നെയാണ് മാതാപിതാക്കളെ വിവരം അറിയിച്ചത്. തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ZCZC
PRI GEN NAT
.THANE BOM3
MH-GIRL-GANGRAPE
7-yr-old girl gangraped in Maharashtra; 3 arrested
         Thane, Sep 23 (PTI) A seven-year-old girl was
allegedly raped by three men in a dilapidated building near
her school in Maharashtra's Thane district, police said on
Monday.
         The incident took place last Thursday following which
the three accused, who sexually harassed the Class 2 girl on
previous occasions also, were arrested, Bazarpeth police
station's inspector Yeshwant Chavan said.
         The accused, identified as Navin Jasuza (24), Ajay
Dehare (34) and Vikram Purohit (19), worked at different shops
in Kalyan town here.
         On September 19, when the girl came out of her school,
they took her to an abandoned building nearby and allegedly
raped her, the official said.
         The girl informed about the incident to her parents
who lodged a complaint with police.
         Based on the complaint, the accused were arrested last
Friday, he said.
         They were later produced before a local court which
remanded them in police custody till September 24.
         Prior to the incident of gangrape, the accused had
been sexually harassing the girl, the official said.
         The three men have been booked under relevant sections
of the Indian Penal Code and the Protection of Children from
Sexual Offences (POCSO) Act, he added. PTI COR
GK
GK
09231215
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.