അഗര്‍ത്തല: ത്രിപുരയില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. 30 വയസുകാരനായ കച്ചക്ല ത്രിപുരയെന്ന ആളാണ് വെള്ളിയാഴ്‌ച പൊലീസ് പിടിയിലായത്. ഗോമതി ജില്ലയിലെ ഗൊരഗപ്പ ഗ്രാമത്തിലാണ് സംഭവം. വ്യാഴാഴ്‌ച വൈകുന്നേരം പ്രതിയുടെ മകളുമായി വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തട്ടികൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. പീഡിപ്പിച്ച ശേഷം കുട്ടിയെ കൊലപ്പെടുത്തുകയും സമീപത്തെ കാട്ടില്‍ മറവ് ചെയ്യുകയും ചെയ്‌തു.
ത്രിപുരയില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍ - ത്രിപുര
30 വയസുകാരനായ കച്ചക്ല ത്രിപുരയെന്ന ആളാണ് വെള്ളിയാഴ്‌ച പൊലീസ് പിടിയിലായത്.
ത്രിപുരയില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍