ETV Bharat / international

ഗ്യാസ് കയറ്റുമതി ആരംഭിക്കാനൊരുങ്ങി സൗദി അറേബ്യ - സൗദി അറേബ്യ

കാലക്രമേണ പ്രതിദിനം 300 കോടി ഘന അടി ഗ്യാസ് കയറ്റി അയയ്ക്കുകയെന്നതാണ് പ്രധാന ലക്ഷ്യം

ഗ്യാസ് കയറ്റുമതി ആരംഭിക്കാനൊരുങ്ങി സൗദി അറേബ്യ
author img

By

Published : May 1, 2019, 7:18 AM IST

റിയാദ്: അഞ്ച് വർഷത്തിനുള്ളിൽ ഗ്യാസ് കയറ്റുമതി ആരംഭിക്കാനൊരുങ്ങി സൗദി അറേബ്യ. ദേശീയ എണ്ണക്കമ്പനിയായ സൗദി അരാംകൊയുടെ മേൽനോട്ടത്തിൽ കയറ്റുമതി ആരംഭിക്കാനാണ് തീരുമാനം.
2025 ഓടെ കയറ്റുമതി തുടങ്ങനാണ് ലക്ഷ്യമിടുന്നതെന്ന് സൗദി അരാംകൊ പ്രസിഡന്‍റും സി ഇ ഓ യുമായ അമീൻ അൽ നാസിർ പറഞ്ഞു. കാലക്രമേണ പ്രതിദിനം 300 കോടി ഘന അടി ഗ്യാസ് കയറ്റി അയക്കുകയെന്നതാണ് കമ്പനി ലക്ഷ്യം വെക്കുന്നത്. വരുമാന സ്രോതസുകൾ വൈവിധ്യവൽക്കരിക്കുന്നതിനും സൗദി അരാംകോയ്ക്ക് പദ്ധതിയുണ്ട്. ആപ്പിളിനെ പിന്നിലാക്കി ലോകത്തു ഏറ്റവും അധികം ലാഭം ലഭിക്കുന്ന കമ്പനി എന്ന സ്ഥാനം ഈ വർഷം സൗദി അരാംകോ നേടിയിരുന്നു.

Intro:Body:

അഞ്ച് വര്‍ഷത്തിനുള്ളില്‍ സൗദി ഗ്യാസ് കയറ്റുമതി ആരംഭിക്കും: സൗദി അരാംകൊ

By Web Team

First Published 1, May 2019, 12:03 AM IST

HIGHLIGHTS

പ്രതിദിനം 300 കോടി ഘന അടി ഗ്യാസ് കയറ്റി അയയ്ക്കുകയെന്ന ലക്ഷ്യം നേടുന്നതിന് പടിപടിയായി ഗ്യാസ് കയറ്റുമതി ആരംഭിക്കും

റിയാദ്: സൗദി അറേബ്യ അഞ്ചു വർഷത്തിനുള്ളിൽ ഗ്യാസ് കയറ്റുമതി ആരംഭിക്കുമെന്നു ദേശീയ എണ്ണക്കമ്പനിയായ സൗദി അരാംകൊ. 2025 ഓടെ ഗ്യാസ് കയറ്റുമതി ആരംഭിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് സൗദി അരാംകൊ പ്രസിഡണ്ടും സി ഇ ഓ യുമായ അമീൻ അൽ നാസിർ പറഞ്ഞു.

പ്രതിദിനം 300 കോടി ഘന അടി ഗ്യാസ് കയറ്റി അയയ്ക്കുകയെന്ന ലക്ഷ്യം നേടുന്നതിന് പടിപടിയായി ഗ്യാസ് കയറ്റുമതി ആരംഭിക്കും. വിപണിയുടെ വശ്യത്തിനു അനുസൃതമായി എണ്ണ, ഗ്യാസ് ഉൽപ്പന്ന തോത് നിര്‍ണയിക്കേണ്ടതും കരുതൽ ഉൽപ്പാദന ശേഷി ഉപയോഗപ്പെടുത്തുന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടതും ഊർജ്ജ- വ്യവസായ മന്ത്രാലയമാണ്.

വരുമാന സ്രോതസുകൾ വൈവിധ്യവൽക്കരിക്കുന്നതിനും സൗദി അരാംകോയ്ക്ക് പദ്ധതിയുണ്ട്. ലോകത്തു ഏറ്റവും അധികം ലാഭം ലഭിക്കുന്ന കമ്പനി എന്ന സ്ഥാനം ഈ വർഷം സൗദി അരാംകോയ്ക്ക് ലഭിച്ചിരുന്നു. ആപ്പിളിനെ പിന്നിലാക്കിയാണ് ലോകത്തു ഏറ്റവും അധികം ലാഭം ലഭിക്കുന്ന കമ്പനിയെന്ന പദവി ദേശിയ എണ്ണക്കമ്പിനിയായ സൗദി അരാംകോ നേടിയത്.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.