ETV Bharat / international

യമനില്‍ ഹൂതികളുടെ ആക്രമണം; കുട്ടികളടക്കം 29 പേര്‍ കൊല്ലപ്പെട്ടു - missile attack

രാജ്യത്തെ ഊർജസമ്പന്നമായ ഷബ്‌വ, മാരിബ് പ്രവശ്യകളിലെ പുതിയ പ്രദേശം ഹൂതികള്‍ പിടിച്ചെടുത്തിരുന്നു

യെമന്‍  ഹുതി  മിസൈല്‍ ആക്രമണം  ഇൻഫർമേഷൻ മന്ത്രി  കെയ്‌റോ  Houthi missile attack  Houthi  missile attack  Yemen
യെമനില്‍ ഹുതികളുടെ മിസൈല്‍ ആക്രമണം; സ്ത്രീകളും കുട്ടികളുമടക്കം 29 പേര്‍ കൊല്ലപ്പെട്ടു
author img

By

Published : Nov 1, 2021, 7:36 AM IST

സൻഅ: യമനിലെ മാരിബ് നഗരത്തിൽ പള്ളിയിലും വിദ്യാഭ്യാസ സ്ഥാപനത്തിലും ഹൂതികൾ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ 29 പേര്‍ മരിച്ചു. സ്ത്രീകളും കുട്ടികളുമടക്കം 29 സാധാരണക്കാരാണ് കൊല്ലപ്പെട്ടതെന്ന് രാജ്യത്തെ ഇൻഫർമേഷൻ മന്ത്രി മുഅമ്മർ അൽ ഇരിയാനി തിങ്കളാഴ്ച ട്വിറ്ററിൽ അറിയിച്ചു.

ALSO READ: സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസുമായി കൂടിക്കാഴ്‌ച നടത്തി മോദി

അതേസമയം, ഇറാൻ പിന്തുണയുള്ള ഹൂതികൾ ഇതുവരെ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലെന്നാണ് വിവരം. രാജ്യത്തെ ഊർജസമ്പന്നമായ ഷബ്‌വ, മാരിബ് പ്രവശ്യകളിലെ പുതിയ പ്രദേശം ഹൂതികള്‍ പിടിച്ചെടുത്തിരുന്നു. ഇത് അന്താരാഷ്ട്ര സമാധാന ശ്രമങ്ങളെ കൂടുതൽ സങ്കീർണമാക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ആശങ്ക പങ്കുവച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.