ETV Bharat / international

ഇറാഖിൽ പെൺകുട്ടിയുടെ ജീവനെടുത്ത് റോക്കറ്റ് വിക്ഷേപണം - ഇറാഖിൽ റോക്കറ്റ് അപകടം

ആമിൻ-2 പ്രദേശത്ത് നിന്നും വിക്ഷേപിച്ച റോക്കറ്റുകൾ ബാഗ്‌ദാദിൽ തകർന്നു വീഴുകയായിരുന്നു

Baghdad Rocket accident kills child  Rocket accident Baghdad  ബാഗ്‌ദാദിൽ റോക്കറ്റ് തകർന്നു വീണു  ഇറാഖിൽ റോക്കറ്റ് അപകടം  Baghdad Rocket accident latest news
Baghdad
author img

By

Published : Nov 18, 2020, 7:39 AM IST

ബാഗ്‌ദാദ്: ഇറാഖിൽ റോക്കറ്റ് തകർന്നുണ്ടായ അപകടത്തിൽ പെൺകുട്ടി കൊല്ലപ്പെട്ടു. ബാഗ്‌ദാദിലെ ഗ്രീൻ സോണിലാണ് അപകടമുണ്ടായത്. അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവസ്ഥലത്ത് ഏഴ് റോക്കറ്റുകളാണ് തകർന്നു വീണത്. ഇതിൽ നാലും ഗ്രീൻ സോണിലായിരുന്നു. പരിക്കേറ്റവരെല്ലാം പ്രദേശവാസികളാണ്. അവശിഷ്‌ടങ്ങൾ ചിന്നിച്ചിതറിയാണ് ആളപായമുണ്ടായത്. ആമിൻ-2 പ്രദേശത്ത് നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചതെന്ന് സുരക്ഷാ ഏജൻസികൾ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.