റിയാദ്: സൗദിയിൽ പൊലീസ് സ്റ്റേഷനു നേരെ ഭീകരാക്രമണശ്രമം. ആക്രമണം ലക്ഷ്യമിട്ടെത്തിയ നാല് ഭീകരരെ സുരക്ഷാ സേന വധിച്ചു. റിയാദിനു സമീപമുള്ള പൊലീസ് സ്റ്റേഷനുനേരെയാണ് ഭീകരാക്രമണ ശ്രമം ഉണ്ടായത്. കാറിൽ സ്ഫോടക വസ്തുക്കളുമായി എത്തിയ ഭീകരർ പ്രധാന ഗേറ്റ് തകർത്ത് അകത്ത് കടക്കാൻ ശ്രമിച്ചെങ്കിലും ഭീകരരുടെ ശ്രമം സുരക്ഷാസേന തടയുകയായിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലാണ് സുരക്ഷാ സേന നാല് ഭീകരരെ വധിച്ചത്. ആക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരരുടെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഏറ്റുമുട്ടലിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്.
സൗദിയിൽ ഭീകരാക്രമണശ്രമം; നാല് ഭീകരരെ വധിച്ചു - ഭീകരാക്രമണം
കാറിൽ സ്ഫോടക വസ്തുക്കളുമായി എത്തിയ ഭീകരർ പൊലീസ് സ്റ്റേഷന്റെ പ്രധാന ഗേറ്റ് തകർത്ത് അകത്ത് കടക്കാൻ ശ്രമിച്ചെങ്കിലും ഭീകരരുടെ ശ്രമം സുരക്ഷാസേന തടയുകയായിരുന്നു.
റിയാദ്: സൗദിയിൽ പൊലീസ് സ്റ്റേഷനു നേരെ ഭീകരാക്രമണശ്രമം. ആക്രമണം ലക്ഷ്യമിട്ടെത്തിയ നാല് ഭീകരരെ സുരക്ഷാ സേന വധിച്ചു. റിയാദിനു സമീപമുള്ള പൊലീസ് സ്റ്റേഷനുനേരെയാണ് ഭീകരാക്രമണ ശ്രമം ഉണ്ടായത്. കാറിൽ സ്ഫോടക വസ്തുക്കളുമായി എത്തിയ ഭീകരർ പ്രധാന ഗേറ്റ് തകർത്ത് അകത്ത് കടക്കാൻ ശ്രമിച്ചെങ്കിലും ഭീകരരുടെ ശ്രമം സുരക്ഷാസേന തടയുകയായിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലാണ് സുരക്ഷാ സേന നാല് ഭീകരരെ വധിച്ചത്. ആക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരരുടെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഏറ്റുമുട്ടലിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്.
Four killed in 'foiled' attack on Saudi police station: Reports
Conclusion: