ജറുസലേം: സിറിയയിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം. തെക്കുകിഴക്കൻ പ്രാന്തപ്രദേശമായ സഫീറയിലെ നിരവധി സൈനിക ഡിപ്പോകളിൽ മിസൈലുകൾ പതിച്ചതായി സിറിയൻ ആർമി കമാൻഡ് അറിയിച്ചു. കഴിഞ്ഞ ദിവസം അലപ്പോ പ്രവിശ്യയിലും ഇസ്രയേൽ സൈന്യം വ്യോമാക്രമണം നടത്തിയിരുന്നു. സംഭവത്തെക്കുറിച്ച് ഇസ്രയേൽ പ്രതിരോധ സേന (ഐ.ഡി.എഫ്) പ്രതികരിച്ചിട്ടില്ല.
സിറിയയിൽ ഇസ്രയേൽ വ്യോമാക്രമണം; പ്രതികരിക്കാതെ ഇസ്രയേൽ പ്രതിരോധ സേന - Safira
സിറിയയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇസ്രയേൽ വ്യോമാക്രമണം ശക്തമാണ്
സിറിയയിൽ ഇസ്രായേൽ വ്യോമാക്രമണം; പ്രതികരിക്കാതെ ഇസ്രായേൽ പ്രതിരോധ സേന