ETV Bharat / international

യെമനിൽ വെള്ളപ്പൊക്കം; നാല് പേർ കൊല്ലപ്പെട്ടു - flood

നിരവധി പേരെ കാണാനില്ല

യെമനിൽ വെള്ളപ്പൊക്കം; നാല് പേർ കൊല്ലപ്പെട്ടു several others missing due to flood in eastern Yemen യെമനിൽ വെള്ളപ്പൊക്കം; നാല് പേർ കൊല്ലപ്പെട്ടു flood വെള്ളപ്പൊക്കം
യെമനിൽ വെള്ളപ്പൊക്കം; നാല് പേർ കൊല്ലപ്പെട്ടു
author img

By

Published : May 3, 2021, 4:40 PM IST

സനാ: യെമന്‍റെ കിഴക്കൻ പ്രവിശ്യയായ ഹദ്രാമൗത്തിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നാല് പേർ കൊല്ലപ്പെട്ടു. നിരവധി പേരെ കാണാനില്ല. മൂന്ന് വീടുകൾ തകർന്ന് വീണു.

വെള്ളപ്പൊക്കത്തെ തുടർന്ന് ധാരാളം ആളുകൾ വീടുകളിൽ കുടുങ്ങിക്കിടക്കുന്നതായും രക്ഷാപ്രവർത്തനത്തിനായി ഹെലികോപ്ടറുകൾ വിന്യസിച്ചിട്ടുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.