ലണ്ടൻ: യുകെയിലെ ഷാര്‍ലറ്റ് രാജകുമാരി മെയ് രണ്ടിന് അഞ്ചാം ജന്മദിനം ആഘോഷിക്കും. മത്സരങ്ങളും കേക്ക് മുറിച്ച് ആഘോഷിക്കുന്നതിനോടൊപ്പം സൂം വീഡിയോ കോൺഫറൻസ് ആപ്പിലൂടെ എലിസബത്ത് രാജ്ഞിയും ജന്മദിനത്തിന്‍റെ ഭാഗമാകും. മാർച്ച് 23 ന് യുകെയിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തിയത് മുതൽ അൻമർ ഹാളിലെ നോർഫോക്ക് ഹോമിലാണ് കുടുംബം. ഷാര്‍ലറ്റ് രാജകുമാരിക്കായി സൂം പാർട്ടി തയ്യാറാക്കിയിട്ടുണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
ഷാര്‍ലറ്റ് രാജകുമാരി മെയ് രണ്ടിന് അഞ്ചാം ജന്മദിനം ആഘോഷിക്കും - യുകെ
ഷാര്‍ലറ്റ് രാജകുമാരിക്കായി സൂം പാർട്ടി തയ്യാറാക്കിയിട്ടുണ്ടെന്ന് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
![ഷാര്‍ലറ്റ് രാജകുമാരി മെയ് രണ്ടിന് അഞ്ചാം ജന്മദിനം ആഘോഷിക്കും UK's Princess Charlotte Princess Charlotte UK Princess Charlotte birthday UK's Princess Charlotte birthday with zoom app Prince William and Kate Middleton's second-born ഷാര്‍ലറ്റ് രാജകുമാരി അഞ്ചാം ജന്മദിനം ലണ്ടൻ യുകെ സൂം പാർട്ടി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6962297-90-6962297-1587989146153.jpg?imwidth=3840)
ഷാര്‍ലറ്റ് രാജകുമാരി മെയ് രണ്ടിന് അഞ്ചാം ജന്മദിനം ആഘോഷിക്കും