ETV Bharat / international

യുകെയില്‍ കൊവിഡ് കേസുകൾ മൂന്നര ലക്ഷത്തിലേക്ക്

author img

By

Published : Sep 7, 2020, 5:06 AM IST

2988 പേർക്കാണ് ഞായറാഴ്‌ച കൊവിഡ് ബാധിച്ചത്

UK Covid Cases  Global Covid  യുകെ കൊവിഡ്  കൊവിഡ് വാർത്തകൾ
യുകെയില്‍ കൊവിഡ് കേസുകൾ മൂന്നര ലക്ഷത്തിലേക്ക്

ലണ്ടൻ: യുകെയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 2988 പേർക്ക് കൂടി കൊവിഡ് ബാധിച്ചു. മെയ് 22ന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് നിരക്കാണിത്. 3,47,142 പേർക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്. 41,551 പേർ കൊവിഡ് ബാധിച്ച് മരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.