ETV Bharat / international

ബ്രെക്‌സിറ്റിനു ശേഷമുള്ള യുകെ- യൂറോപ്യൻ യൂണിയൻ വ്യാപാര കരാറിന് ധാരണ - ബ്രെക്‌സിറ്റിനു ശേഷം

യുകെ യൂറോപ്പ്യൻ യൂണിയനിൽ നിന്ന് പൂർണമായും പിൻമാറാൻ ഒരാഴ്‌ച കൂടി ശേഷിക്കെ വ്യാഴാഴ്‌ചയാണ് നിർണായക തീരുമാനം.

uk and eu reach post brexit trade agreement  യുകെ- യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ  ബ്രെക്‌സിറ്റിനു ശേഷം  Britain and the European Union
ബ്രെക്‌സിറ്റിനു ശേഷമുള്ള യുകെ- യൂറോപ്യൻ യൂണിയൻ വ്യാപാര കരാറിന് ധാരണ
author img

By

Published : Dec 25, 2020, 2:04 AM IST

ബ്രസൽ‌സ്:ബ്രെക്‌സിറ്റിനു ശേഷമുള്ള യുകെയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള വാണിജ്യത്തിനായുള്ള താൽക്കാലിക സ്വതന്ത്ര വ്യാപാര കരാറിന് ധാരണയായി. യുകെ യൂറോപ്പ്യൻ യൂണിയനിൽ നിന്ന് പൂർണമായും പിൻമാറാൻ ഒരാഴ്‌ച കൂടി ശേഷിക്കെ വ്യാഴാഴ്‌ചയാണ് നിർണായക തീരുമാനം. ഇനി ബ്രിട്ടീഷ്, യൂറോപ്യൻ പാർലമെന്‍റുകൾ ഈ കരാൽ വോട്ടെടുപ്പിലൂടെ അംഗീകരിക്കണം. 'ദി ഡീൽ ഈസ് ഡണ്‍' എന്നാണ് വ്യാപാരക്കരാറിനുള്ള ധാരണയിലെത്തിയ ശേഷം ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ബോറിസ് ജോണ്‍സസണ്‍ ട്വിറ്റൽ കുറിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.