ബ്രാത്തിസ്ലാവ: സ്ലോവാക്കിയയില്‍ എംഐജി-29 യുദ്ധവിമാനം തകര്‍ന്നു. ഇന്ധന കുറവുമൂലമാണ് വിമാനം തകര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്‌ച പരിശീലനം നടത്തികൊണ്ടിരിക്കവെയാണ് സംഭവം ഉണ്ടായത്. സംഭവത്തിന്‍റെ യഥാര്‍ഥ കാരണം കണ്ടുപിടിക്കുന്നതിനായി സ്ലോവാക്കിയ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അപകടത്തില്‍ നിന്നും വിമാനത്തിന്‍റെ പൈലറ്റ് രക്ഷപ്പെട്ടിട്ടുണ്ട്. സ്ലോവാക്കിയന്‍ വായുസേനയുടെ ഭാഗമായ എംഐജി-29 വിമാനങ്ങൾ 2022-ല്‍ എഫ് 16 യുദ്ധവിമാനങ്ങളായി മാറ്റാനിരിക്കുകയായിരുന്നു.
സ്ലോവാക്കിയയില്‍ എംഐജി-29 യുദ്ധവിമാനം തകര്‍ന്നു
ഇന്ധന കുറവുമൂലമാണ് വിമാനം തകര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം.
ബ്രാത്തിസ്ലാവ: സ്ലോവാക്കിയയില്‍ എംഐജി-29 യുദ്ധവിമാനം തകര്‍ന്നു. ഇന്ധന കുറവുമൂലമാണ് വിമാനം തകര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്‌ച പരിശീലനം നടത്തികൊണ്ടിരിക്കവെയാണ് സംഭവം ഉണ്ടായത്. സംഭവത്തിന്‍റെ യഥാര്‍ഥ കാരണം കണ്ടുപിടിക്കുന്നതിനായി സ്ലോവാക്കിയ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അപകടത്തില്‍ നിന്നും വിമാനത്തിന്‍റെ പൈലറ്റ് രക്ഷപ്പെട്ടിട്ടുണ്ട്. സ്ലോവാക്കിയന്‍ വായുസേനയുടെ ഭാഗമായ എംഐജി-29 വിമാനങ്ങൾ 2022-ല്‍ എഫ് 16 യുദ്ധവിമാനങ്ങളായി മാറ്റാനിരിക്കുകയായിരുന്നു.
https://www.aninews.in/news/world/europe/slovakia-mig-29-fighter-jet-crashes-pilot-safe20190929133540/
Conclusion: