സ്റ്റോക്ക്ഹോം : ഭൗതിക ശാസ്‌ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം ജപ്പാന്‍, ജര്‍മനി, ഇറ്റലി എന്നിവിടങ്ങളില്‍ നിന്നുള്ള ശാസ്‌ത്രജ്ഞര്‍ക്ക്. കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചും സങ്കീര്‍ണമായ ഭൗതിക സംവിധാനങ്ങളെ കുറിച്ചും നിര്‍ണായക പഠനങ്ങള്‍ നടത്തിയ സുക്കൂറോ മനാബ, ക്ലോസ് ഹാസില്‍മാന്‍, ജോര്‍ജോ പരീസി എന്നിവരാണ് ജേതാക്കള്‍.
റോയല്‍ സ്വീഡിഷ് അക്കാഡമി ഓഫ് സയന്‍സിന്‍റെ സെക്രട്ടറി ജനറല്‍ ഗോറന്‍ ഹാന്‍സനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. സ്വര്‍ണ മെഡലും 10 ദശലക്ഷം സ്വീഡിഷ് ക്രോണോറുമാണ് (8.52 കോടി രൂപ) വിജയികള്‍ക്ക് ലഭിക്കുക.സമ്മാനത്തുകയുടെ പകുതി മനാബയും ഹാസില്‍മാനും പങ്കിടും. മറ്റേ പകുതി പരീസിയ്ക്കും ലഭിക്കും.
-
BREAKING NEWS:
— The Nobel Prize (@NobelPrize) October 5, 2021 " class="align-text-top noRightClick twitterSection" data="
The Royal Swedish Academy of Sciences has decided to award the 2021 #NobelPrize in Physics to Syukuro Manabe, Klaus Hasselmann and Giorgio Parisi “for groundbreaking contributions to our understanding of complex physical systems.” pic.twitter.com/At6ZeLmwa5
">BREAKING NEWS:
— The Nobel Prize (@NobelPrize) October 5, 2021
The Royal Swedish Academy of Sciences has decided to award the 2021 #NobelPrize in Physics to Syukuro Manabe, Klaus Hasselmann and Giorgio Parisi “for groundbreaking contributions to our understanding of complex physical systems.” pic.twitter.com/At6ZeLmwa5BREAKING NEWS:
— The Nobel Prize (@NobelPrize) October 5, 2021
The Royal Swedish Academy of Sciences has decided to award the 2021 #NobelPrize in Physics to Syukuro Manabe, Klaus Hasselmann and Giorgio Parisi “for groundbreaking contributions to our understanding of complex physical systems.” pic.twitter.com/At6ZeLmwa5
-
Syukuro Manabe – awarded the 2021 #NobelPrize in Physics – demonstrated how increased levels of carbon dioxide in the atmosphere lead to increased temperatures at the surface of the Earth. His work laid the foundation for the development of current climate models. pic.twitter.com/jOZEnOSxGV
— The Nobel Prize (@NobelPrize) October 5, 2021 " class="align-text-top noRightClick twitterSection" data="
">Syukuro Manabe – awarded the 2021 #NobelPrize in Physics – demonstrated how increased levels of carbon dioxide in the atmosphere lead to increased temperatures at the surface of the Earth. His work laid the foundation for the development of current climate models. pic.twitter.com/jOZEnOSxGV
— The Nobel Prize (@NobelPrize) October 5, 2021Syukuro Manabe – awarded the 2021 #NobelPrize in Physics – demonstrated how increased levels of carbon dioxide in the atmosphere lead to increased temperatures at the surface of the Earth. His work laid the foundation for the development of current climate models. pic.twitter.com/jOZEnOSxGV
— The Nobel Prize (@NobelPrize) October 5, 2021
അമേരിക്കയിലെ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ സീനിയര്‍ മെട്രോളിജിസ്റ്റായ സുക്കൂറോ മനാബ അന്തരീഷത്തിലെ കാര്‍ബണ്‍ഡയോക്‌സൈഡിന്‍റെ അളവ് ഉയരുന്നത് ഭൂമിയുടെ താപനില ഉയരുന്നതിന് കാരണമാകുമെന്ന് തെളിയിച്ചു. 1960കളിലെ മനാബയുടെ ഭൗതിക മാതൃകകളാണ് നിലവിലെ കാലാവസ്ഥ പഠന മാതൃകകള്‍ക്ക് അടിസ്ഥാനം.
Also read: വൈദ്യശാസ്‌ത്രത്തിനുള്ള നൊബേൽ ചൂടിന്‍റെയും സ്‌പർശത്തിന്‍റെയും രഹസ്യം കണ്ടെത്തിയവർക്ക്
ഒരു ദശാബ്‌ദത്തിന് ശേഷം മനാബയുടെ പഠനങ്ങളുമായി മുന്നോട്ടുപോയ ക്ലോസ് ഹാസില്‍മാന്‍ മനുഷ്യന്‍റെ പ്രവര്‍ത്തനങ്ങളാണ് അന്തരീഷ താപനില ഉയരുന്നതിന് കാരണമാകുന്നതെന്ന് തെളിയിച്ചു. ജര്‍മനിയിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെട്രോളജിയിലെ പ്രൊഫസറാണ് ഹാസില്‍മാന്‍.
-
2021 #NobelPrize laureate Klaus Hasselmann created a model that links together weather and climate. His methods have been used to prove that the increased temperature in the atmosphere is due to human emissions of carbon dioxide. pic.twitter.com/lWcGrm9SDW
— The Nobel Prize (@NobelPrize) October 5, 2021 " class="align-text-top noRightClick twitterSection" data="
">2021 #NobelPrize laureate Klaus Hasselmann created a model that links together weather and climate. His methods have been used to prove that the increased temperature in the atmosphere is due to human emissions of carbon dioxide. pic.twitter.com/lWcGrm9SDW
— The Nobel Prize (@NobelPrize) October 5, 20212021 #NobelPrize laureate Klaus Hasselmann created a model that links together weather and climate. His methods have been used to prove that the increased temperature in the atmosphere is due to human emissions of carbon dioxide. pic.twitter.com/lWcGrm9SDW
— The Nobel Prize (@NobelPrize) October 5, 2021
-
Giorgio Parisi – awarded this year’s #NobelPrize in Physics – discovered hidden patterns in disordered complex materials. His discoveries are among the most important contributions to the theory of complex systems. pic.twitter.com/ggdbuauwcY
— The Nobel Prize (@NobelPrize) October 5, 2021 " class="align-text-top noRightClick twitterSection" data="
">Giorgio Parisi – awarded this year’s #NobelPrize in Physics – discovered hidden patterns in disordered complex materials. His discoveries are among the most important contributions to the theory of complex systems. pic.twitter.com/ggdbuauwcY
— The Nobel Prize (@NobelPrize) October 5, 2021Giorgio Parisi – awarded this year’s #NobelPrize in Physics – discovered hidden patterns in disordered complex materials. His discoveries are among the most important contributions to the theory of complex systems. pic.twitter.com/ggdbuauwcY
— The Nobel Prize (@NobelPrize) October 5, 2021
റോമിലെ സാപിയെന്‍സ സര്‍വകലാശാലയിലെ പ്രൊഫസറായ ജോര്‍ജോ പരീസി ക്രമരഹിതമായ സങ്കീർണ വസ്‌തുക്കളിൽ മറഞ്ഞിരിക്കുന്ന പാറ്റേണുകൾ കണ്ടെത്തി. സങ്കീര്‍ണ സംവിധാനങ്ങളുമായി ബന്ധപ്പെട്ട സിദ്ധാന്തങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് പരീസിയുടെ കണ്ടെത്തലുകള്‍.