റോം: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സൗജന്യ മാസ്‌കുകള്‍ വിതരണം ചെയ്യാനൊരുങ്ങി ഇറ്റലിയിലെ നഴ്‌സിങ് ഹോം. പൊതു ഉദ്യോഗസ്ഥർ, ട്രാൻസ്‌പോര്‍ട്ട് തൊഴിലാളികൾ, പൊലീസുകാർ തുടങ്ങിയവർക്കാണ് മാസ്‌കുകള്‍ വിതരണം ചെയ്യുക. മെയ് നാല് മുതൽ ഉദ്യോഗസ്ഥർക്ക് ജോലിക്ക് പ്രവേശിക്കുവാൻ അനുവാദമുണ്ട്. ഇറ്റലിയിൽ ഇതുവരെ 26,000 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇറ്റലിയിലെ ലോംബാർഡിയാണ് ഏറ്റവും കൂടുതൽ വൈറസ് ബാധിച്ചിരിക്കുന്ന പ്രദേശം.
സൗജന്യ മാസ്‌കുകള്‍ വിതരണം ചെയ്യാനൊരുങ്ങി ഇറ്റലിയിലെ നഴ്‌സിങ് ഹോം
മെയ് നാല് മുതൽ ഉദ്യോഗസ്ഥർക്ക് ജോലിക്ക് പ്രവേശിക്കുവാൻ അനുവാദമുണ്ട്. ഇറ്റലിയിൽ ഇതുവരെ 26,000 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്
സൗജന്യ മാസ്കുകൾ വിതരണം ചെയ്യാനൊരുങ്ങി ഇറ്റലിയിലെ നഴ്സിംഗ് ഹോം